അജയ് മിശ്രക്കെതിരെ നടപടി വേണം; ട്രെയിൻ തടയൽ സമരവുമായി കർഷകർ
ന്യൂഡെൽഹി: ലഖിംപൂർ ഖേരി കൂട്ടകൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം കടുപ്പിച്ച് കർഷകർ. ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഇന്ന് കർഷകർ ട്രെയിനുകൾ തടയും. സംയുക്‌ത കിസാൻ മോർച്ചയാണ്...
കശ്‌മീരിൽ അതീവ ജാഗ്രത; രഹസ്യാന്വേഷണ വിഭാഗം ഇന്ന് യോഗം ചേരും
ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ഭീകരാക്രമണത്തെ കുറിച്ച് ഇന്ന് ചേരുന്ന ഐബി യോഗം ചർച്ച ചെയ്യും. രണ്ടാഴ്‌ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്‌മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം...
രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ; പ്രഖ്യാപനവുമായി ഗുജറാത്ത് മന്ത്രി
അഹമ്മദാബാദ്: ഗുജറാത്തിൽ നിന്ന് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കുന്ന ആദിവാസികൾക്ക് 5,000 രൂപ വീതം നൽകുമെന്ന് ഗുജറാത്ത് മന്ത്രി. വിനോദസഞ്ചാരം, തീർഥാടനം വകുപ്പ് മന്ത്രി പൂർണേഷ് മോദിയുടേതാണ് പ്രഖ്യാപനം. ആദിവാസി ഭൂരിപക്ഷ ജില്ലയായ ദാങ്‌സ്...
കനത്ത മഴയ്‌ക്ക് സാധ്യത; ഉത്തരാഖണ്ഡിൽ റെഡ് അലർട് പ്രഖ്യാപിച്ചു
ഉത്തരാഖണ്ഡ്: സംസ്‌ഥാനത്ത് നാളെ കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ചു. സ്‌കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ വരെമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്.
ചാർധാം തീർഥയാത്ര രണ്ട് ദിവസത്തേക്ക്...
മധ്യപ്രദേശിൽ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ 16കാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. സിയോണി ജില്ലയിലെ കനിവാഡ വനമേഖലയിൽ ശനിയാഴ്‌ച ഉച്ചക്കാണ് സംഭവം. കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ പിതാവിനൊപ്പം കാട്ടിലെത്തിയ പെൺകുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. രവീന യാദവ് എന്ന പെൺകുട്ടിയാണ്...
ബാല്‍ക്കണിയില്‍ നിന്ന് വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഇരട്ട സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ 25ആം നിലയിൽ നിന്നാണ് പതിനാലുകാരായ സഹോദരങ്ങൾ താഴേക്ക് പതിച്ചത്. ശനിയാഴ്‌ച രാത്രി ഒന്നരയോടെ ആയിരുന്നു സംഭവം. ഒന്‍പതാം...
മഴക്കെടുതി; കെഎസ്ഇബി ഉന്നതതല യോഗം ചേരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പ്രളയബാധിത പ്രതിസന്ധി നേരിടാന്‍ കെഎസ്ഇബി ഇന്ന് ഉന്നതതല യോഗം ചേരും. കക്കി, ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ വലിയ അണക്കെട്ടുകള്‍ തുറക്കേണ്ടിവന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ ചര്‍ച്ച...
സാമ്പത്തിക തട്ടിപ്പിൽ നടി ലീനയ്‌ക്ക് സുപ്രധാന പങ്ക്; കസ്‌റ്റഡി നീട്ടി
ന്യൂഡെൽഹി: ഇരുനൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുഖ്യപ്രതി ലീന മരിയ പോളിന്റെ കസ്‌റ്റഡി കാലാവധി നീട്ടി. ഡെൽഹിയിലെ കോടതിയാണ് കസ്‌റ്റഡി കാലാവധി നീട്ടിനൽകിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ ലീനയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നും...








































