Tue, Sep 1, 2026
34 C
Dubai

ലഖിംപൂര്‍ ഖേരി; കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതിയെ കാണും

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക മരണത്തിന്റെ പശ്‌ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രതിനിധി സംഘം ഇന്ന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ 11.30നാണ് സന്ദര്‍ശനം. ആക്രമണത്തെക്കുറിച്ചുളള വിശദമായ...

കോൾ ഇന്ത്യയ്‌ക്ക്‌ സംസ്‌ഥാനങ്ങൾ നൽകേണ്ട കുടിശിക ഉടൻ നൽകണമെന്ന് കേന്ദ്രം

ഡെൽഹി: രാജ്യത്തെ ഊർജ പ്രതിസന്ധി തീരുന്നതായി കേന്ദ്രം. കൽക്കരി നീക്കത്തിന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനങ്ങൾക്ക് പ്രതിദിനം രണ്ടു ലക്ഷം ടൺ കൽക്കരി നൽകുമെന്നാണ് പ്രഖ്യാപനം. കോൾ ഇന്ത്യയ്‌ക്ക്‌ സംസ്‌ഥാനങ്ങൾ...

ലഖിംപൂർ ഖേരി; ഒരാള്‍ കൂടി അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ലഖിംപൂർ ഖേരിയില്‍ കർഷക സമരത്തിന് ഇടയിലേക്ക് വാഹനം ഇടിച്ചുകയറി ഒൻപത് പേർ കൊല്ലപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്‌റ്റിൽ. കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ച് കയറ്റിയ മൂന്ന് വാഹനങ്ങളിൽ ഒന്നായ എസ്‌യുവിയുടെ...

ബെംഗളൂരുവിൽ കെട്ടിടം തകർന്നു വീണു; ആളപായമില്ല

ബെംഗളൂരു: കർണാടക തലസ്‌ഥാനമായ ബെംഗളൂരുവിലെ കമല നഗർ, ശങ്കർനാഗ് ബസ് സ്‌റ്റാൻഡിന് സമീപമുള്ള കോളനിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണു. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. കെട്ടിടത്തിൽ താമസിക്കുന്നവരെയും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരെയും...

രാജ്യത്ത് 15,823 പുതിയ കോവിഡ് കേസുകൾ; കൂടുതലും കേരളത്തിൽ  

ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 15,823 പേർക്ക്. രോഗമുക്‌തി നേടിയവർ 22,844 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

ഊർജ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; ദീർഘകാല പദ്ധതി തയ്യാറാക്കും

ന്യൂഡെൽഹി: ഊര്‍ജമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം മേഖലയില്‍ ദീര്‍ഘകാല പരിഹാര പദ്ധതി തയ്യാറാക്കാനാണ് തീരുമാനം. വൈദ്യുതി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം ഊര്‍ജിതപ്പെടുത്തും. കല്‍ക്കരി...

പ്രണയാഭ്യർഥന നിരസിച്ചു; പൂനെയിൽ 8ആം ക്‌ളാസുകാരിയെ കുത്തി കൊലപ്പെടുത്തി

പൂനെ: പ്രണയാഭ്യർഥന നിരസിച്ച എട്ടാം ക്‌ളാസ് വിദ്യാർഥിനിയെ കുത്തി കൊലപ്പെടുത്തി. പൂനെയിലെ ബിബ്‌വെവാഡി പ്രദേശത്ത് ചൊവ്വാഴ്‌ചയാണ് സംഭവം. കബഡി പരിശീലനത്തിന് പോകുകയായിരുന്ന വിദ്യാർഥിനിയെ ബന്ധുവായ 22കാരൻ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ക്ഷിതിജ (14)യാണ് കൊല്ലപ്പെട്ടതെന്ന് പോലീസ്...

ലഹരി പാർട്ടി; ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: ആഢംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന്റെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ആര്യന്റെ ജാമ്യപേക്ഷയെ ശക്‌തമായി എതിർക്കാനാണ് എൻസിബിയുടെ തീരുമാനം. ഇന്ന് ഉച്ചയ്‌ക്കാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യപേക്ഷ മുംബൈയിലെ...
- Advertisement -