Tue, Sep 1, 2026
34 C
Dubai

അജയ് മിശ്രയുടെ രാജി; സമരം ശക്‌തമാക്കി കർഷകർ

ലക്‌നൗ: കര്‍ഷകരെ കാര്‍കയറ്റി കൊന്ന സംഭവത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്‌തമാക്കി കർഷകർ. അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ലഖിംപൂര്‍ ഖേരിയില്‍ നടന്ന...

പൂഞ്ചിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി നിഗമനം; തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തിരച്ചിൽ തുടരും. കഴിഞ്ഞ ദിവസം അതിർത്തി കടന്നെത്തിയ ഭീകരരുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. മലയാളി സൈനികൻ അടക്കം അഞ്ച് സൈനികരാണ് ഏറ്റുമുട്ടലിൽ...

വിമാന സർവീസുകളുടെ നിയന്ത്രണങ്ങൾ പിൻവലിച്ചു; 18 മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ. ഒക്‌ടോബർ 18 മുതൽ സർവീസുകൾ പൂർണമായും പുനഃരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്ക് അനുമതി നൽകി. നിലവിൽ 85 ശതമാനം സർവീസുകളാണ് ഉണ്ടായിരുന്നത്. കോവിഡ് വ്യാപനം...

രാമനും കൃഷ്‌ണനും പാരമ്പര്യ പദവി നൽകണം; അലഹബാദ് ഹൈക്കോടതി ജഡ്‌ജി

അലഹബാദ്: രാമനും കൃഷ്‌ണനും ഭഗവദ് ഗീതക്കും പാരമ്പര്യ പദവി നല്‍കാന്‍ പാര്‍ലമെന്റ് നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്‌ജി ശേഖര്‍ കുമാര്‍ യാദവ്. ഫേസ്ബുക്കിലൂടെ രാമനെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് അറസ്‌റ്റ് ചെയ്‌തയാൾക്ക് ജാമ്യം...

ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി വിതരണം ചെയ്യണം; കേന്ദ്ര നിർദ്ദേശം

ന്യൂഡെൽഹി: കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിക്കുന്ന വൈദ്യുതി (അൺ അലോക്കേറ്റഡ് പവർ) സ്വന്തം ഉപഭോക്‌താക്കളുടെ ആവശ്യകത നിറവേറ്റുന്നതിന് വേണ്ടി മാത്രം ഉപയോഗിക്കാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വൈദ്യുതി വിതരണത്തിനുള്ള മാർഗനിർദ്ദേശങ്ങൾ...

ഇന്ധനവില വർധന; സൗജന്യ വാക്‌സിൻ നൽകാനെന്ന് കേന്ദ്രമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിൽ പുതിയ ന്യായീകരണവുമായി കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി. ജനങ്ങൾക്ക് സൗജന്യ വാക്‌സിൻ നല്‍കുന്നതിന് വേണ്ടിയാണ് പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് എന്നാണ് മന്ത്രി രാമേശ്വർ തെളിയുടെ വിശദീകരണം. "ഇന്ധനവിലയിൽ...

ഡെൽഹിയിൽ പ്രതിഷേധം; ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്ക്

ന്യൂഡെല്‍ഹി: ബിജെപി നേതാവ് മനോജ് തിവാരിക്ക് പരിക്കേറ്റതായി റിപ്പോര്‍ട്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിനുമുന്നിലെ പ്രതിഷേധത്തിനിടെയാണ് തിവാരിക്ക് പരിക്കേറ്റത്. അദ്ദേഹത്തെ ഡെൽഹി സഫ്ദര്‍ജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്ത് പൂജയുമായി ബന്ധപ്പെട്ട് നഗരത്തിലെ കൂടിച്ചേരലുകള്‍...

സവർക്കർ മാപ്പപേക്ഷിച്ചത് ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം; രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: വീർ സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം...
- Advertisement -