Tue, Sep 1, 2026
33 C
Dubai

യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടും; പ്രകോപിപ്പിച്ച് ചൈന

ബെയ്‌ജിങ്‌: ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരയമായ പ്രസ്‌താവനയുമായി ചൈന രംഗത്ത്. ഇന്ത്യ- ചൈന യുദ്ധം ഉണ്ടാകുന്ന സാഹചര്യം ഓർമിപ്പിച്ചുകൊണ്ടാണ് ചൈനയുടെ പ്രകോപനം. യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന് ഭീഷണി ഉയർത്തുന്ന പരാമർശം ചൈനീസ് മുഖപത്രത്തിലാണുള്ളത്. അതിർത്തി...

ലഖിംപൂർ ഖേരി കൊലപാതകം; ആശിഷ് മിശ്ര 3 ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ

ലക്‌നൗ: ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ലഖിംപൂർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പോലീസിന്റെ കസ്‌റ്റഡി അപേക്ഷ പരിഗണിച്ചായിരുന്നു കോടതി നടപടി. വിശദമായി...

കൽക്കരി ക്ഷാമം; അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാർ യോഗം ചേർന്നു

ന്യൂഡെൽഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് ഉണ്ടായ ഊര്‍ജ പ്രതിസന്ധിക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്‌ച...

‘അറസ്‌റ്റിന് കാരണം ‘ഖാൻ’; ആര്യന്റെ അറസ്‌റ്റിൽ വിമർശനവുമായി മെഹബൂബ മുഫ്‌തി

ന്യൂഡെൽഹി: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്‌തതിൽ കേന്ദ്ര ഏജൻസികളെ രൂക്ഷമായി വിമർശിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആര്യൻ ഖാനെ അറസ്‌റ്റ്‌ ചെയ്യാൻ കാരണം 'ഖാൻ' എന്ന...

നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഒരു ജൂനിയർ കമാൻഡന്റ് ഓഫിസറും നാല് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനുള്ള...

കൽക്കരി ക്ഷാമം; കൂടുതൽ സംസ്‌ഥാനങ്ങൾ പ്രതിസന്ധിയിൽ

ന്യൂഡെൽഹി: കൽക്കരി ക്ഷാമത്തെ തുടർന്നുണ്ടായ വൈദ്യുതി പ്രതിസന്ധി കൂടൂതൽ സംസ്‌ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു. ഡെൽഹിയിൽ പ്രതിസന്ധിയുണ്ടെന്ന് വൈദ്യുതി മന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. വിഷയം ചെയ്യാൻ യുപി സർക്കാർ അടിയന്തര യോഗം വിളിച്ചു. എന്നാൽ,...

ബഹിരാകാശ രംഗത്തെ മുന്നേറ്റം ലക്ഷ്യം; ഇന്ത്യൻ സ്‌പേസ് അസോസിയേഷന് തുടക്കമായി

ന്യൂഡെൽഹി: ഇന്ത്യയിൽ ബഹിരാകാശ സാങ്കേതിക വിദ്യയുടെ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വകാര്യ കമ്പനികളുടെ കൂട്ടായ്‌മയായ ഇന്ത്യൻ സ്‌പേസ് അസോസിയേഷന് (ഐഎസ്‌പിഎ) തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഐഎസ്‌പിഎയ്‌ക്ക് തുടക്കമിട്ടത്. വൺ വെബ്, ഭാരതി എയർടെൽ, മാപ്പ്...

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ബുധനാഴ്‌ചയിലേക്കാണ് ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യ ഹരജി മാറ്റിയത്. ആര്യൻ ഖാൻ ജുഡീഷ്യൽ കസ്‌റ്റഡിയിൽ...
- Advertisement -