Tue, Sep 1, 2026
33 C
Dubai

ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; ഉത്തരാഖണ്ഡ് മന്ത്രിയും മകനും കോൺഗ്രസിൽ തിരിച്ചെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയായി മന്ത്രിയും മകനും പാർട്ടി വിട്ടു. ഗതാഗത മന്ത്രി യശ്പാൽ ആര്യയും, മകനും എംഎല്‍എയുമായ സഞ്‌ജീവ് ആര്യയുമാണ് ബിജെപിയിൽ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുതിര്‍ന്ന കോൺഗ്രസ് നേതാവ്...

കശ്‌മീരിൽ സംഘർഷം തുടർക്കഥയാകുന്നു; ഭീകരബന്ധമുള്ള 700 പേർ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: കശ്‌മീരിൽ കഴിഞ്ഞ 6 ദിവസത്തിനിടെ 7 പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ സുരക്ഷാസേന 700 പേരെ കസ്‌റ്റഡിയിൽ എടുത്തു. ഇവരിൽ പലർക്കും നിരോധിത സംഘടനയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. കൂടാതെ കശ്‌മീരിൽ തുടരുന്ന അക്രമ...

ഇന്ത്യ-ചൈന 13മത് കമാൻഡർ തല ചർച്ച; പരാജയമെന്ന് ഇന്ത്യ

ന്യൂഡെൽഹി: പതിമൂന്നാമത് ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി വ്യക്‌തമാക്കി ഇന്ത്യ. അതിർത്തിയിലെ സൈനിക പിൻമാറ്റം സംബന്ധിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ചുഷുൽ-മോൽഡോ അതിർത്തിയിലാണ് ചർച്ച നടന്നത്. ഇന്നലെ...

ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ വ്യത്യസ്‌ത ഓപ്പറേഷനുകളിലായി രണ്ട് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും ബന്ദിപോറയിലും ഞായറാഴ്‌ച രാത്രി നടന്ന ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബാഗ് സിംഗ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ അടുത്തിടെ...

കോവിഡ് ഇന്ത്യ; 18,132 രോഗബാധ; കൂടുതൽ കേസുകളും കേരളത്തിൽ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 18,132 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 215 ദിവസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിതെന്നും മന്ത്രാലയം അറിയിച്ചു. 21,563 പേർ...

ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യൽ കസ്‌റ്റഡിയിലുള്ള ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതിനിടെ കേസില്‍ ഒരു വിദേശി കൂടി...

മെഡിക്കൽ സിലബസിൽ പാരമ്പര്യരീതികൾ ഉൾപ്പെടുത്തുന്നത് പരിഗണിക്കും; കേന്ദ്ര ആരോഗ്യമന്ത്രി

ബെംഗളൂരു: മാനസിക ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ പാരമ്പര്യ ചികിൽസാ രീതികൾ മെഡിക്കൽ വിദ്യാർഥികളുടെ സിലബസിന്റെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ. ബെംഗളൂരുവിലെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ആൻഡ്...

രാജ്യത്ത് മാസ്‌ക് ഉപയോഗം കുറയുന്നതായി സർവേ ഫലം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുമ്പോഴും പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുന്നതായി സർവേ ഫലം. രാജ്യത്തെ 366 ജില്ലകളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്. സർവേയിൽ തങ്ങളുടെ നാട്ടിൽ...
- Advertisement -