Tue, Sep 1, 2026
40 C
Dubai

ലഹരിപ്പാർട്ടി: എൻസിബി മൂന്നുപേരെ വെറുതെവിട്ടു; വീഡിയോ പുറത്തുവിട്ട് മഹാരാഷ്‍ട്ര മന്ത്രി

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായത്‌ 11 പേരാണെന്നും ഇവരിൽ മൂന്നുപേരെ എൻസിബി (നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ) വെറുതെ വിടുകയായിരുന്നു എന്നും മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്. ഇതുസംബന്ധിച്ച് ചില വീഡിയോകളും...

ലഖിംപൂര്‍ കൂട്ടക്കൊല; ഡെൽഹിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിൽ നടന്ന കൂട്ടക്കൊലപാതകത്തിൽ ആശിഷ് മിശ്രയെ അറസ്‌റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഡെൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കർഷകർ ഉൾപ്പടെ 9 പേരെ വാഹനം കയറ്റിക്കൊന്ന കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ...

സിംഗു അതിർത്തി തുറക്കൽ; അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി

ഡെൽഹി: സിംഗു, തെക്രി അതിർത്തികൾ വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ...

ഓടുന്ന ട്രെയിനില്‍ യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായി

മുംബൈ: ഓടുന്ന ട്രെയിനില്‍വെച്ച് 20കാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ലഖ്‌നൗ-മുംബൈ പുഷ്‌പക് എക്‌സ്‌പ്രസിലാണ് യുവതി ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തില്‍ നാല് പേര്‍ അറസ്‌റ്റിലായെന്നും രക്ഷപ്പെട്ടവർക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. ഇഗത്പുരി-കസാറ റെയില്‍വേ...

ലഖിംപൂർ; നിരാഹാരം അവസാനിപ്പിച്ച് നവജ്യോത് സിംഗ് സിദ്ദു

ലഖ്‌നൗ: നിരാഹാരം അവസാനിപ്പിച്ച് പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദു. ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സാഹചര്യത്തിലാണ് തീരുമാനം. ലഖിംപൂർ ഖേരി കേസിലെ പ്രധാന പ്രതി ആശിഷ് മിശ്രയെ...

രാജ്യത്ത് 19,740 പുതിയ കോവിഡ് ബാധിതർ; 10,944 പേരും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 19,740 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്ന ആളുകളിൽ 23,070 ആളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തി നേടുകയും ചെയ്‌തു....

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി; ബോളിവുഡ് ചലച്ചിത്ര നിർമാതാവിന്റെ വസതിയിൽ റെയ്‌ഡ്‌

മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടത്തിയ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് ചലച്ചിത്ര നിർമാതാവിന്റെ വസതിയിലും ഓഫീസിലും റെയ്‌ഡ്‌ നടത്തി നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. ചലച്ചിത്ര നിർമാതാവ് ഇംതിയാസ് ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ വീട്ടിലും...

അതിലെന്താണ് പ്രത്യേകത? പ്രിയങ്കയുടെ ‘വൃത്തിയാക്കൽ’ വീഡിയോക്ക് എതിരെ അസം മുഖ്യമന്ത്രി

ദിസ്‌പുർ: സീതാപൂരിൽ കസ്‌റ്റഡിയിൽ ഇരിക്കെ പോലീസ് ഗസ്‌റ്റ്‌ ഹൗസ് തൂത്ത് വൃത്തിയാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീഡിയോക്ക് എതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇത് വലിയ...
- Advertisement -