Sat, Jun 13, 2026
29.8 C
Dubai

കോൺഗ്രസിനൊപ്പം ചേർന്ന് രാജ്യത്തിനായി പൊരുതാം; ജിഗ്‌നേഷ് മേവാനി

ന്യൂഡെൽഹി: കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് രാജ്യത്തിനായി പൊരുതാമെന്ന് ജിഗ്‌നേഷ് മേവാനി. കോണ്‍ഗ്രസിലൂടെ രാജ്യത്തെ രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പാര്‍ട്ടിക്കൊപ്പം അണി ചേരണമെന്നും ജിഗ്‌നേഷ് മേവാനി തന്റെ വീഡിയോ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്‌തു. ഈ പാര്‍ട്ടിയിലൂടെ രാജ്യത്തെ...

ബെംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർഥികൾക്ക് കോവിഡ്

ബെംഗളൂരു: നഗരത്തിലെ ഒരു കോളേജിൽ 60 വിദ്യാർഥികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശ്രീ ചൈതന്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ വിദ്യാർഥികളെ ഹോസ്‌റ്റലുകളിൽ ക്വാറന്റെയ്ൻ ചെയ്‌തിരിക്കുകയാണ്. കോവിഡ് പൊസീറ്റിവായ വിദ്യാർഥികളിൽ നിരവധി...

രാജ്യത്ത് 18,870 പുതിയ കോവിഡ് കേസുകൾ; പകുതിയിലേറെയും കേരളത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,870 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,178 പേർ രോഗമുക്‌തി നേടിയപ്പോൾ 378 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു. കേന്ദ്ര...

സിദ്ദുവിന്റെ രാജി വൈകാരിക പ്രതികരണം; കെസി വേണുഗോപാൽ

ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനത്തുനിന്ന് രാജിവെച്ചു കൊണ്ടുള്ള നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ കത്ത് വൈകാരിക പ്രതികരണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. എല്ലാം ശരിയാകുമെന്നാണ് സിദ്ദുവിന്റെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് വേണുഗോപാല്‍...

നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടാൻ അമരീന്ദർ പക്ഷം

ന്യൂഡെൽഹി: നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി പഞ്ചാബിൽ നടക്കുന്നത്. മുഖ്യമന്ത്രി സ്‌ഥാനത്തു നിന്ന് അമരീന്ദർ സിംഗ് പടിയിറങ്ങിയിട്ടും പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല. രാഹുൽ ഗാന്ധിയെ പോലും അമ്പരപ്പിച്ച് പഞ്ചാബ്...

ഡെൽഹി കോടതി വെടിവെപ്പ്; സുരക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഹരജി

ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പിന്റെയും കൊലപാതകത്തിന്റെയും പശ്‌ചാത്തലത്തില്‍ ഡെല്‍ഹിയിലെ കോടതികളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന പൊതുതാൽപര്യ ഹരജി ഡെല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അഡ്വ. റിച്ച സിംഗ് സമര്‍പ്പിച്ച ഹരജി, ചീഫ് ജസ്‌റ്റിസ് ഡിഎന്‍...

കനത്ത മഴ; മഹാരാഷ്‌ട്രയിൽ മരണം 13 ആയി

മുംബൈ: മഹാരാഷ്‌ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്, ജൽന, ഹിം ഗോളി, ഒസ്‌മാനാബാദ് ജില്ലകളിൽ കനത്ത മഴ...

സഹപ്രവർത്തകയെ പീഡിപ്പിച്ചു; എയർഫോഴ്‌സ് ഉദ്യോഗസ്‌ഥന്റെ റിമാൻഡ് നീട്ടി

കോയമ്പത്തൂർ: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്‌റ്റിലായ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥന്റെ റിമാൻഡ് കാലാവധി നീട്ടി. ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അമിതേഷ് ഹർമുഖിന്റെ റിമാൻഡ് കാലാവധി ഈ മാസം 30വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ രണ്ട് ദിവസത്തേക്ക് ആയിരുന്നു...
- Advertisement -