Sat, Jun 13, 2026
31.3 C
Dubai

ഡീസല്‍ വിലയില്‍ വീണ്ടും വർധന; മാറ്റമില്ലാതെ പെട്രോൾ വില

ന്യൂഡെൽഹി: രാജ്യത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. 26 പൈസയാണ് തിങ്കളാഴ്‌ച ഒരു ലിറ്റർ ഡീസലിന് ഉയർത്തിയത്. എന്നാൽ പെട്രോൾ വിലയിൽ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും,...

ഭാരത് ബന്ദ് ആരംഭിച്ചു; പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ഹർത്താൽ

ഡെൽഹി: സംയുക്‌ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയിൽ നടക്കുന്ന കര്‍ഷക സമരം 10 മാസം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ ആറ് മുതല്‍...

‘എനിക്ക് മാത്രം തോന്നുന്നതാണോ’; അസമിലെ പോലീസ് വെടിവെപ്പിൽ മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: അസമിലെ പോലീസ് വെടിവെപ്പില്‍ 12കാരനായ കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്‌ത്ര. ആധാര്‍ ലഭിച്ച ദിവസം തന്നെ നിയമവിരുദ്ധം എന്നാരോപിച്ച് 12കാരനെ കൊലപ്പെടുത്തിയ സംഭവത്തേക്കാൾ വലിയ വിരോധാഭാസം...

ഗുജറാത്ത് ടൂറുമായി മുനവർ ഫാറൂഖി; ഷോ അനുവദിക്കില്ലെന്ന് ബജ് റംഗ് ദള്‍ ഭീഷണി

ഗാന്ധിനഗര്‍: സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെ ബജ്‌റംഗ് ദള്‍ ഭീഷണി. മുനവറിന്റെ 'ഗുജറാത്ത് ടൂര്‍' എന്ന പരിപാടിക്കെതിരെയാണ് ബജ് റംഗ് ദള്‍ ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ മുനവര്‍ ഷോ...

ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ പിന്തുണ; കെസി വേണുഗോപാൽ

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ട്വിറ്ററിലൂടെയാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം. സമാധാനപരമായി നടക്കുന്ന ബന്ദിന് കോൺഗ്രസ്...

ഗുലാബ് ചുഴലിക്കാറ്റ്; ആന്ധ്രയിൽ രണ്ട് മൽസ്യ തൊഴിലാളികൾ മരണപ്പെട്ടു

ഹൈദരാബാദ്: ഗുലാബ് ചുഴലിക്കാറ്റില്‍ ആന്ധ്രാപ്രദേശില്‍ രണ്ട് മരണം. അപകടത്തില്‍പ്പെട്ട് കാണാതായ മൽസ്യ തൊഴിലാളികളാണ് മരണപ്പെട്ടത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കോസ്‌റ്റ് ഗാര്‍ഡ് അറിയിച്ചു. ശ്രീകാകുളത്ത് നിന്ന് കടലില്‍ പോയ...

ബ്ളൂടൂത്ത് ചെരുപ്പ് ധരിച്ച് കോപ്പിയടിക്കാനെത്തി; 5 പേര്‍ അറസ്‌റ്റില്‍

ബികനീര്‍: രാജസ്‌ഥാനിൽ അധ്യാപക യോഗ്യതാ പരീക്ഷ(രാജസ്‌ഥാന്‍ എലിജിബിളിറ്റി എക്‌സാമിനേഷന്‍ ഫോര്‍ ടീച്ചേഴ്‌സ്) എഴുതാനായി ബ്ളൂടൂത്ത് ഘടിപ്പിച്ച ചെരുപ്പ് ധരിച്ചെത്തിയ അഞ്ച് പേര്‍ അറസ്‌റ്റിലായി. ബ്ളൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ പരീക്ഷ എഴുതാനായി എത്തിയവരാണ് പിടിയിലായത്....

സഹപ്രവർത്തകയ്‌ക്ക് നേരെ പീഡന ശ്രമം; എയർഫോഴ്‌സ് ഉദ്യോ​ഗസ്‌ഥൻ അറസ്‌റ്റിൽ

കോയമ്പത്തൂർ: സഹപ്രവർത്തകയ്‌ക്ക് നേരെ പീഡന ശ്രമം നടത്തിയ എയർഫോഴ്‌സ് ഉദ്യോഗസ്‌ഥനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എയർഫോഴ്‌സിൽ പരാതി നൽകി രണ്ടാഴ്‌ചയായിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. കോയമ്പത്തൂരിലെ എയർഫോഴ്‌സ് അഡ്‌മിനിസ്ട്രേറ്റീവ്...
- Advertisement -