ഭവാനിപുരിൽ ‘മമത’രംഗം; പണക്കൊഴുപ്പും ഗ്‌ളാമറും ഏശിയില്ല; തകർന്നടിഞ്ഞ് ബിജെപി
കൊൽക്കത്ത: ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് റെക്കോർഡ് വിജയം. 58,389 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി സ്‌ഥാനം ഉറപ്പിച്ചിരിക്കുകയാണ് മമത. ആകെ 84,709 വോട്ടുകളാണ് മമതയ്‌ക്ക് ലഭിച്ചത്. സകല സന്നാഹങ്ങളും മമതയ്‌ക്കെതിരെ...
ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ്; മമതയുടെ ലീഡ് 31,000 കടന്നു
കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഫല സൂചനകൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അനുകൂലമാണ്. 10 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 31,000ത്തിൽ അധികം വോട്ടുകൾക്ക് മമത ബാനർജി ലീഡ്...
ആഡംബര കപ്പലിലെ ലഹരിപ്പാർടി; ആര്യൻ ഖാനെ എൻസിബി ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: ആഡംബര കപ്പലിൽ നടന്ന ലഹരിപ്പാർട്ടിക്കിടെ പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യുറോ(എൻസിബി) ചോദ്യം ചെയ്യുന്നു. എന്നാൽ ഇതുവരെ ആര്യൻ ഖാനെതിരെ കേസ് രജിസ്‌റ്റർ...
അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് ഗഡ്‌കരി കാണിച്ചു തന്നു; ശരദ് പവാർ
മുംബൈ: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്‌കരിയെ പരസ്യമായി പ്രകീര്‍ത്തിച്ച് മുന്‍ കേന്ദ്രമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ ശരദ് പവാര്‍. അധികാരത്തെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് ഗഡ്‌കരി കാണിച്ചു തന്നു എന്ന് ശരദ് പവാർ...
ഭവാനിപ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകൾ മമതക്ക് അനുകൂലം
കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടന്ന പശ്‌ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഫല സൂചനകൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് അനുകൂലം. രണ്ട് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മമത 2,500 വോട്ടുകൾക്ക്...
കോവിഡ് ഇന്ത്യ; 22,842 പുതിയ കേസുകൾ, കേരളത്തിൽ 13.65% പോസിറ്റിവിറ്റി
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,842 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25,930 പേർ രോഗമുക്‌തി നേടിയപ്പോൾ 244 മരണങ്ങളും സ്‌ഥിരീകരിച്ചു.
നിലവിൽ 2,70,557 സജീവ...
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; മുംബൈയിൽ എട്ടുപേര്‍ പിടിയില്‍
മുംബൈ: ലഹരിപ്പാര്‍ട്ടിക്കിടെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എൻസിബി)യുടെ റെയ്ഡ്. ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മകനടക്കം എട്ട് പേര്‍ പിടിയിലായെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട് ചെയ്‌തു.
മുംബൈ തീരത്ത് കോര്‍ഡിലിയ...
സിപിഐ ദേശീയ കൗൺസിൽ യോഗം; കനയ്യ കുമാർ പാർട്ടി വിട്ടത് ചർച്ചയാകും
ഡെൽഹി: കനയ്യ കുമാർ പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ ഇന്ന് നടക്കും. ജനറൽ സെക്രട്ടറി ഡി രാജ കഴിഞ്ഞ ദിവസം യോഗത്തിൽ വിഷയം അവതരിപ്പിച്ചിരുന്നു. മൂന്ന്...








































