Fri, Nov 13, 2026
27 C
Dubai

ലഖിംപുർ കൂട്ടക്കൊല; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ ഉൾപ്പടെ വാഹനം പിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവത്തിന് പിന്നാലെയുള്ള അന്വേഷണത്തിൽ യുപി പോലീസിന്റെ സമീപനം, രാഷ്‌ട്രീയ വിവാദങ്ങൾ എന്നിവയുടെ പശ്‌ചാത്തലത്തിലാണ്‌...

ഗുജറാത്തിലെ കോടികളുടെ ലഹരിവേട്ട; കേസ് എൻഐഎ ഏറ്റെടുത്തു

ഡെൽഹി: ഗുജറാത്ത് തീരത്ത് 21,000 കോടി വില വരുന്ന ലഹരി മരുന്ന് പിടിച്ച കേസ് എൻഐഎ ഏറ്റെടുത്തു. മുന്ദ്ര തുറമുഖത്ത് നിന്ന് കഴിഞ്ഞ മാസം പതിമൂന്നിന് 2988.21 കിലോ ഹെറോയിൻ പിടിച്ചെടുത്ത കേസാണ്...

രാഹുലും പ്രിയങ്കയും ലഖിംപൂരിലേക്കുള്ള യാത്രയിൽ; സച്ചിൻ പൈലറ്റിനെ തടഞ്ഞു

ലഖ്‌നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രണ്ട് ദിവസത്തെ നാടകീയ സംഭവ വികാസങ്ങൾക്ക് ശേഷം സീതാപൂർ വിട്ട് ലഖിംപൂർ ഖേരിയിലേക്കു യാത്ര തിരിച്ചു. സീതാപൂരിലെ ഗസ്‌റ്റ്‌ ഹൗസിൽ തടവിലായിരുന്ന പ്രിയങ്കാ...

‘ആഡംബരക്കപ്പലിലെ റെയ്‌ഡ്‌ വ്യാജം, പിന്നിൽ ബിജെപി’; മഹാരാഷ്‌ട്ര മന്ത്രി

മുംബൈ: ആഡംബരക്കപ്പലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് മഹാരാഷ്‌ട്ര മന്ത്രി നവാബ് മാലിക്. റെയ്‌ഡിൽ ഒരു ലഹരിമരുന്നും പിടികൂടിയിട്ടില്ല. പുറത്തുവിട്ട എല്ലാ ചിത്രങ്ങളും എടുത്തിരിക്കുന്നത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിൽ വെച്ചാണ്. ബിജെപിയുമായി ബന്ധപ്പെട്ട...

ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പേര് രാം ഗംഗ എന്നാക്കി മാറ്റണം; കേന്ദ്രമന്ത്രി

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയ പാർക്കിന്റെ പേരുമാറ്റി രാം ഗംഗ പാർക്ക് എന്നാക്കി മാറ്റണമെന്ന് കേന്ദ്ര വനംവകുപ്പ് മന്ത്രി അശ്വിനി കുമാർ ചൗബേ. ഒക്‌ടോബർ മൂന്നിന് അദ്ദേഹം പാർക്ക് സന്ദർശിച്ചിരുന്നു. ഇതിന്...

ആഡംബര കപ്പലിലെ ലഹരിപാർട്ടി; ഒരാൾ കൂടി അറസ്‌റ്റിൽ

മുംബൈ: ആഡംബര കപ്പലിൽ ലഹരിപാർട്ടി നടത്തിയ സംഭവത്തിൽ ഒരാൾ കൂടി കസ്‌റ്റഡിയിൽ. മയക്കുമരുന്ന് കടത്തിയ ആളെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കസ്‌റ്റഡിയിൽ എടുത്തത്. മുംബൈ പോവൈ മേഖലയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ...

ലഖിംപൂരിലെ മാദ്ധ്യമ പ്രവർത്തകന്റെ മരണം; പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാ കേസെടുത്തു

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭത്തിനു നേരെ നടന്ന ആക്രമണത്തിൽ മാദ്ധ്യമ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ. മാദ്ധ്യമ പ്രവര്‍ത്തകൻ രമണ്‍ കശ്യപ് കൊല്ലപ്പെട്ട സംഭവത്തില്‍...

ഒടുവിൽ വിമാനത്താവളത്തിൽ നിന്ന് വിട്ടു; രാഹുൽ ലഖിംപൂരിലേക്ക്

ലഖ്‌നൗ: നാടകീയ സംഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്ന് പുറത്തു പോകാൻ അനുമതി നൽകി. അദ്ദേഹത്തോടൊപ്പം ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗെലും പഞ്ചാബ് മുഖ്യമന്ത്രി...
- Advertisement -