Thu, Sep 3, 2026
36 C
Dubai

രോഹിണി കോടതിയിലെ വെടിവെപ്പ് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്

ന്യൂഡെൽഹി: രോഹിണി കോടതിയിലെ വെടിവെപ്പ് കേസന്വേഷണം ഡെൽഹി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ഡെൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്‌താന അറിയിച്ചു. കോടതിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ച വരുത്തിയ സുരക്ഷാ...

ഡെൽഹി കോടതി വെടിവെപ്പ്; ആശങ്ക അറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ രോഹിണി കോടതിയിലുണ്ടായ വെടിവെപ്പില്‍ കടുത്ത ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് ഡിഎന്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയില്‍, വിഷയം കോടതി നടപടികളെ...

മോദിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്‌തില്ല; കമല ഹാരിസിനെ വിമർശിച്ച് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച സംബന്ധിച്ച ചിത്രങ്ങളോ വിവരങ്ങളോ ട്വിറ്ററില്‍ പങ്കുവെക്കാത്ത യുഎസ് വൈസ് പ്രസിഡണ്ട് കമല ഹാരിസിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്‌മണ്യൻ സ്വാമി. ഒരു ആഫ്രിക്കകാരനുമായുള്ള കൂടിക്കാഴ്‌ചയുടെ ചിത്രങ്ങൾ...

രാഹുലിനെയും പ്രിയങ്കയെയും കണ്ട് പൈലറ്റ്; മുഖ്യമന്ത്രി സ്‌ഥാനത്തിനു വേണ്ടിയുള്ള ചരടുവലിയെന്ന് റിപ്പോർട്

ന്യൂഡെൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി രാജസ്‌ഥാൻ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഒരാഴ്‌ചക്കുള്ളിൽ ഇത് രണ്ടാം തവണയാണ് സച്ചിൻ പൈലറ്റ് സഹപ്രവർത്തകരായ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്‌ച...

അസമിലെ പോലീസ് വെടിവെപ്പ്; പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചു

ഗുവാഹത്തി: അസമില്‍ പോലീസ് വെടിവെപ്പ് നടന്ന ധാറംഗ് ജില്ലയിലെ ധോല്‍പൂരില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ സ്‌ഥലത്തേക്ക് അയച്ചത്. വന്‍ പോലീസ് സന്നാഹം...

ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബോട്ട് മറിഞ്ഞു; മാദ്ധ്യമ പ്രവര്‍ത്തകന് ദാരുണാന്ത്യം

ഭുവനേശ്വര്‍: പാലത്തിന് അടിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാനുള്ള ദുരന്ത നിവാരണ സേനയുടെ ശ്രമം റിപ്പോര്‍ട് ചെയ്യുന്നതിനിടെ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഒഡിഷയിലെ ഒടിവി റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്. മുണ്ടാലിയിലെ മഹാനദിയിൽ ആയിരുന്നു...

ഡെൽഹി കോടതിയിലെ വെടിവെപ്പ്; പ്രതിഷേധവുമായി അഭിഭാഷകർ

ഡെൽഹി: വടക്കൻ ഡെൽഹിയിലെ രോഹിണി കോടതിയിൽ ഉണ്ടായ വെടിവെപ്പിൽ പ്രതിഷേധവുമായി അഭിഭാഷകർ രംഗത്ത്. കോടതിയിലെ സുരക്ഷാ വീഴ്‌ചയെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് അഭിഭാഷകർ നാളെ ജോലിയിൽ നിന്ന്...

‘ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്‌ഥാനങ്ങൾ’; കേന്ദ്ര പെട്രോളിയം മന്ത്രി

കൊൽക്കത്ത: രാജ്യത്തെ പെട്രോൾ വില കുറയാതിരിക്കാൻ കാരണം, സംസ്‌ഥാനങ്ങൾ ഇന്ധനവില ജിഎസ്‌ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്‌താവന. പശ്‌ചിമ ബംഗാളിൽ...
- Advertisement -