Thu, Sep 3, 2026
36 C
Dubai

വായിൽ ബിസ്‌കറ്റ്‌ കവർ തിരുകി ഒന്നര വയസുകാരനെ കൊന്നു; അമ്മൂമ്മ അറസ്‌റ്റിൽ

കോയമ്പത്തൂർ: ഒന്നര വയസുകാരന്റെ വായിൽ ബിസ്‌കറ്റ്‌ കവർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്‌റ്റിൽ. കോയമ്പത്തൂർ ആർഎസ്‌ പുരത്താണ് സംഭവം. പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ അമ്മൂമ്മ മർദ്ദിക്കുകയും വായിൽ ബിസ്‌കറ്റ്‌ കവർ തിരുകുകയുമായിരുന്നു...

സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; 29 പേർ അറസ്‌റ്റിൽ

താനെ: സ്വകാര്യ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. മഹാരാഷ്‌ട്രയിലാണ് ആൺ സുഹൃത്ത് പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ 29...

ഉൽസവകാലം വരുന്നു; പുതിയ മാർഗ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ഡെൽഹി: ഉൽസവകാലം കണക്കിലെടുത്ത് പുതിയ മാർഗ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ടിപിആർ 5 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ കൂടിച്ചേരലുകൾ അനുവദിക്കില്ല. 5 ശതമാനത്തിന് താഴെ ടിപിആർ ഉള്ള ജില്ലകളിൽ മുൻകൂട്ടി അനുമതി...

ഭിന്നശേഷിക്കാർക്ക് വാക്‌സിൻ വീടുകളിൽ; രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ കോവിഡ് രോഗികളില്‍ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കാനുള്ള തീരുമാനവും മന്ത്രാലയം...

മോദി തരംഗം കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല; യെദിയൂരപ്പ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉപയോഗിച്ച് ജയിക്കാൻ ആവില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദി തരംഗം ഗുണം ചെയ്യും. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ...

അസമിൽ ഗ്രാമീണർക്ക് നേരെ പോലീസ് വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

ഗുവാഹത്തി: അസമിലെ ദാറംഗ് ജില്ലയിലെ ധോൽപൂർ ഗോരുഖുട്ടി ഗ്രാമത്തിൽ പോലീസ് വെടിവെപ്പ്. രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. ഒൻപത് പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ എന്ന് പറഞ്ഞാണ്...

ഉറി സെക്‌ടറിലെ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ ഉറി സെക്‌ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്‌ഥിരീകരണം. അഞ്ച് എകെ 47 തോക്കുകൾ, 70 ഗ്രനേഡുകൾ, എട്ട് പിസ്‌റ്റളുകൾ എന്നിവയും ഇവരിൽ നിന്ന് കണ്ടെത്തിയതായി സൈന്യം...

ഹരിയാനയിൽ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് 25 കുട്ടികൾക്ക് പരിക്ക്

ചണ്ഡീഗഢ്: ഹരിയാനയിൽ സ്‌കൂളിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർഥികൾക്ക് പരിക്ക്. ഹരിയാന സോനേപാട്ടിലെ ഗണ്ണൗറിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മൂന്ന്...
- Advertisement -