മുഖ്യമന്ത്രിയുടെ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത് യുപി പോലീസ്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവിനെ ആക്ഷേപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സമാജ്‌വാദി പാര്‍ട്ടി എംഎല്‍സി രാജ്‌പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂണിറ്റ് പ്രസിഡണ്ട് യൂസഫ് കദ്രി എന്നിവര്‍ക്ക്...
സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി ഇന്ത്യ; ആദ്യ അഞ്ച് ലക്ഷം പേർക്ക് സൗജന്യ വിസ
ന്യൂഡെൽഹി: കോവിഡ് കേസുകളിലുണ്ടായ കുറവ് കണക്കിലെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസ്‌റ്റുകൾക്കായി തുറന്ന് നൽകാനൊരുങ്ങി രാജ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
ടൂറിസം, ഹോസ്‌പിറ്റാലിറ്റി, വ്യോമയാന...
ഛത്തീസ്‌ഗഡിൽ വാഹനാപകടം; ഏഴ് മരണം, ഒൻപത് പേർക്ക് പരിക്ക്
റായ്‌പൂർ: ഛത്തീസ്‌ഗഡിലുണ്ടായ വാഹനാപകടത്തില്‍ ഏഴുപേര്‍ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡിലെ കൊണ്ടഗാവ് ജില്ലയില്‍ തഹസിലിലാണ് ഇന്നുച്ചയോടെ അപകടമുണ്ടായത്. അടുത്ത ഗ്രാമത്തിൽ വച്ച നടന്ന ശവസംസ്‌കാര ചടങ്ങില്‍...
രൺധാവയല്ല; ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായിചരണ്‍ജിത് സിംഗ് ചന്നി ചുമതലയേൽക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭാ കക്ഷി നേതാവായി ദളിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നി തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നേതാവ് ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി...
രാഷ്‌ട്രീയപാർട്ടി രൂപീകരണം; മാതാപിതാക്കൾ ഉൾപ്പടെയുള്ളവർക്ക് എതിരെ വിജയ്
ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിനെതിരെ പരാതിയുമായി നടൻ വിജയ്. തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നതിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ...
പിറന്നാൾ കഴിഞ്ഞു, വാക്‌സിനേഷൻ വേഗത കുറഞ്ഞു; പരിഹസിച്ച് രാഹുൽ
ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ പിറന്നാൾ കഴിഞ്ഞതിന് പിന്നാലെ വാക്‌സിനേഷൻ വേഗത കുറഞ്ഞെന്ന രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. വാക്‌സിനേഷൻ നിരക്ക് സംബന്ധിച്ച ഗ്രാഫും ‘പരിപാടി അവസാനിച്ചു’ എന്ന കുറിപ്പും രാഹുൽ ട്വീറ്റിൽ പങ്കുവെച്ചിരുന്നു.
പ്രധാനമന്ത്രി...
സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ കർണാടക; ഉദ്യോഗസ്‌ഥർക്ക് മാദ്ധ്യമവിലക്ക്
ബെംഗളൂരു: സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ ഉദ്യോഗസ്‌ഥർക്ക് മാദ്ധ്യമവിലക്ക് ഏർപ്പെടുത്തി കർണാടക. സർക്കാർ ഉദ്യോഗസ്‌ഥർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവലാതികൾ പറഞ്ഞും പ്രസ്‌താവനകൾ നടത്തിയും സർക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്. സർക്കാരിനെതിരെ...
കോൺഗ്രസ് വിടുമോ; പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്തിന് പിന്നാലെ കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ശനിയാഴ്‌ചയാണ് ഇദ്ദേഹം മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്. തുടർന്ന് പാര്‍ട്ടി വിട്ടേക്കുമോ എന്നതരത്തിൽ...








































