ഡെങ്കി അപകടകാരി; കേരളമടക്കം 11 സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം
ന്യൂഡെൽഹി: ഡെങ്കിപ്പനിക്കെതിരേ സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. അപകടകാരികളായ ഡെങ്കി വൈറസിനെ കുറിച്ച് കേരളമടക്കം പതിനൊന്ന് സംസ്‌ഥാനങ്ങൾക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര,...
സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‍ജിന്തർ സിംഗ് രൺധാവ ചുമതലയേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന. സുനിൽ ജാഖർ, പ്രതാപ്...
പഞ്ചാബ് കോൺഗ്രസിലെ കലഹം; ഗെഹ്‌ലോട്ടിന്റെ അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു
ജയ്‌പൂർ: രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ലോകേഷ് പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജിവെച്ചത്.
"അവര്‍ ശക്‌തരായ ആളുകളെ ദുര്‍ബലരാക്കുന്നു,...
സ്വകാര്യ റിസോർട്ടിൽ ലഹരിപാർട്ടി; ബെംഗളൂരുവിൽ മലയാളി ഉൾപ്പടെ അറസ്‌റ്റിൽ
ബെംഗളൂരു: ജംഗിൾ സഫാരിയുടെ മറവിൽ ബെംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ മലയാളി ഉൾപ്പടെ 28 പേർ അറസ്‌റ്റിൽ. അനേക്കലിലെ സ്വകാര്യ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ...
അമേരിക്കയുടെ കൂടെ നിന്നതില്‍ ഖേദിക്കുന്നു; ഇമ്രാന്‍ ഖാന്‍
ഇസ്‌ലാമാബാദ്: അഫ്‌ഗാൻ അധിനിവേശ കാലത്ത് അമേരിക്കയുടെ കൂടെ നിന്നതില്‍ ഖേദിക്കുന്നുവെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്‌ഥാന്റെ ഇന്നത്തെ അവസ്‌ഥക്ക് പിന്നിൽ പാകിസ്‌ഥാനാണെന്ന അമേരിക്കന്‍ പരാമര്‍ശത്തെ തുടർന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. റഷ്യ...
അമരീന്ദർ പാർടി താൽപര്യം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു; ഗെഹ്‌ലോട്ട്
ന്യൂഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്തിയും തന്റെ സഹപ്രവർത്തകനുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർടി താൽപര്യം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നതായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എംഎൽഎമാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തെ അടിസ്‌ഥാനമാക്കി മാത്രമേ...
ഉത്തരാഖണ്ഡിൽ പ്രൈമറി ക്ളാസുകൾ 21 മുതൽ തുറക്കും
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഈ മാസം 21 മുതൽ സ്‌കൂളുകൾ തുറക്കും. ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രൈമറി ക്ളാസുകളാണ് തുറക്കുകയെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ മൂന്ന് മണിക്കൂർ മാത്രമാവും ക്ളാസ്. സ്‌കൂളുകൾ...
ഉത്തർപ്രദേശിൽ ഡെങ്കിപ്പനി, മലേറിയ രോഗങ്ങൾ വ്യാപിക്കുന്നു
ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളുൾപ്പടെ നിരവധി പേർക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ സ്‌ഥിരീകരിച്ചു. രാജ്യത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്. പല ജില്ലകളിലായി 1500 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി...








































