Fri, Jun 19, 2026
36.2 C
Dubai

തൊഴില്‍, താമസ നിയമലംഘനം; സൗദിയില്‍ പിടിയിലായത് 57 ലക്ഷം പേരെന്ന് റിപ്പോർട്

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങളുടെ പേരില്‍ ഇതുവരെ 57 ലക്ഷത്തിലധികം പേര്‍ പിടിയിലായിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. നിയമലംഘകരെ പിടികൂടാന്‍ ആരംഭിച്ച ക്യാംപയിന്റെ ഭാഗമായി ഈ വര്‍ഷം ജൂണ്‍ 16 വരെ...

സൗദിയ്‌ക്ക്‌ നേരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ശനിയാഴ്‌ച ദക്ഷിണ സൗദിയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തു. വെള്ളിയാഴ്‌ചയും സൗദിയ്‌ക്ക്‌ നേരെ ഡ്രോണ്‍ ആക്രമണ...

ബഹ്‌റൈനിൽ ‘കീം’ പരീക്ഷ സെന്റർ; മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ കൗൺസിൽ

മനാമ: കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ കീം (കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചറൽ ആൻഡ് മെഡിക്കൽ എൻട്രൻസ് എക്‌സാം) പരീക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈനിലെ വിദ്യാർഥികളുടെ ആശങ്ക അറിയിച്ചുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ച് വേൾഡ് എൻആർഐ...

പൊതു സ്‌ഥലങ്ങളിൽ പ്രവേശനം വാക്‌സിൻ എടുത്തവർക്ക്; ജൂൺ 27 മുതൽ കുവൈറ്റിൽ നിയന്ത്രണം

കുവൈറ്റ് : വാക്‌സിനെടുക്കാത്ത ആളുകൾക്ക് പൊതു സ്‌ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് കുവൈറ്റ്. ജൂൺ 27ആം തീയതി മുതലാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഇതിന്റെ ഭാഗമായി മാളുകള്‍, റസ്‌റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ...

സൗദിയിൽ 1,312 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു; കൂടുതൽ കേസുകൾ മക്കയിൽ

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി 1,312 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്യുന്നത് മക്ക മേഖലയിലാണ്. കുറച്ച് ദിവസങ്ങളായി മക്കയിൽ മുന്നൂറിന്...

യുഎഇയിൽ പ്രതിദിന രോഗബാധ 2000ന് മുകളിൽ തന്നെ; 2,223 പുതിയ രോഗികൾ

അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം 2000ന് മുകളിൽ തന്നെ തുടരുന്നു. 2,223 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 7 പേരാണ്...

സൗദി അറേബ്യയ്‌ക്കെതിരെ വീണ്ടും ഡ്രോണ്‍ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സൗദിയിലെ ഖമീസ് മുശൈത്തില്‍ ആണ് ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായത്. എന്നാൽ ലക്ഷ്യ സ്‌ഥാനത്ത്‌ എത്തുന്നതിന് മുമ്പ് ഡ്രോണ്‍ അറബ് സഖ്യസേന...

ജൂലൈ ആറ്​ വരെ​ യുഎഇയിലേക്ക് സർവീസ് ഇല്ല; എമിറേറ്റ്​സ്​ എയർലൈൻ

ദുബൈ: ഇന്ത്യയിൽ നിന്ന്​ യുഎഇയിലേക്ക് ജൂലൈ ആറ്​ വരെ​ വിമാന സർവീസ്​ ഉണ്ടാവില്ലെന്ന്​ എമിറേറ്റ്​സ്​ എയർലൈൻ. യാത്രക്കാരുടെ സംശയങ്ങൾക്ക് ട്വിറ്ററിലൂടെ​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്‌തമാക്കിയത്‌​. ജൂൺ 23 മുതൽ സർവീസ്​ തുടങ്ങുമെന്ന്​...
- Advertisement -