Fri, Jun 19, 2026
35.6 C
Dubai

ലൈറ്റ് ഇടാതെ രാത്രിയിൽ വാഹനം ഓടിച്ചാൽ പിഴ; അബുദാബി

അബുദാബി : ലൈറ്റ് ഇടാതെ രാത്രികാലങ്ങളിൽ വാഹനമോടിച്ചാൽ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി അബുദാബി. 500 ദിർഹം പിഴയും ലൈസൻസിൽ 4 ബ്ളാക്ക് പോയിന്റും ശിക്ഷയായി നൽകുമെന്ന് അബുദാബി പോലീസ് അറിയിച്ചു. നിയമലംഘകരെ പിടികൂടുന്നതിനായി...

കോവിഡ് മാനദണ്ഡ ലംഘനം; 308 പേർക്കെതിരെ കൂടി നടപടിയെടുത്ത് ഖത്തർ

ദോഹ : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ലംഘിച്ച 308 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി...

യുഎഇ പ്രവേശനം; എയർ ഇന്ത്യ സർവീസുകൾ ജൂലൈ 6 വരെയില്ല

അബുദാബി : യുഎഇയിലേക്ക് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ വിലക്ക് ഭാഗികമായി പിൻവലിച്ചെങ്കിലും യാത്രയിൽ പാലിക്കേണ്ട മാനദണ്ഡങ്ങളിൽ അവ്യക്‌തത തുടരുന്നതിനാൽ ജൂലൈ 6 വരെ എയർ ഇന്ത്യ സർവീസ് നടത്തില്ല.  ജൂലൈ 6 വരെ...

ബഹ്‌റൈനിൽ വിസാ കാലാവധി കഴിഞ്ഞവർക്കുള്ള സൗജന്യ വാക്‌സിൻ; രജിസ്ട്രേഷൻ തുടരുന്നു

മനാമ: രാജ്യത്ത് വിസാ കാലാവധി കഴിഞ്ഞ, നിയമപരമായ രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്ക് വേണ്ടിയുള്ള സൗജന്യ വാക്‌സിനേഷന്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള രജിസ്‌ട്രേഷനാണ് തുടരുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തി മുന്നൂറോളം പേരാണ് വാക്‌സിൻ...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 277 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്. പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍...

യുഎഇയിൽ കോവിഡ് ബാധയിൽ കുറവില്ല; 24 മണിക്കൂറിൽ 2,167 കോവിഡ് ബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 2000ന് മുകളിൽ തുടരുന്നു. 2,167 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ് ബാധിച്ചു...

ഒമാനിൽ കോവിഡ് ആശങ്ക തുടരുന്നു; 24 മണിക്കൂറിൽ 2,034 രോഗബാധിതർ

മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിലും ഒമാനിൽ കോവിഡ് കേസുകളിൽ വർധന. 2,034 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,52,609 ആയി...

24 മണിക്കൂറിൽ യുഎഇയിൽ 1,964 കോവിഡ് ബാധിതർ; 1,923 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,964 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആളുകളുടെ എണ്ണം 6,13,993 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24...
- Advertisement -