Fri, Jun 19, 2026
35.6 C
Dubai

നിയന്ത്രണങ്ങളിൽ ഭാഗിക ഇളവ്; ഇന്ത്യ-യുഎഇ എമിറേറ്റ്സ് സർവീസുകൾ 23 മുതൽ

അബുദാബി : ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് ഭാഗികമായി പിൻവലിച്ചതോടെ യുഎഇയിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം 23ആം തീയതി മുതൽ പുനഃരാരംഭിക്കുമെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ് എയർലൈൻ. യുഎഇ അംഗീകാരം നൽകിയിട്ടുള്ള കോവിഡ് വാക്‌സിന്റെ...

കോവിഡ്: സൗദിയില്‍ 1,214 പേർക്കുകൂടി രോഗമുക്‌തി; 1,079 പുതിയ കേസുകൾ 

ജിദ്ദ: സൗദിയില്‍ ഞായറാഴ്‌ച പുതിയ രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതൽ രോഗമുക്‌തി നേടിയവരുടെ എണ്ണം. രാജ്യത്ത് 24 മണിക്കൂറിനിടെ 1,079 പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്‌തപ്പോൾ രോഗമുക്‌തി നേടിയത് 1,214 പേരാണ്. അതേസമയം 14 മരണങ്ങളാണ്...

ഖത്തറിൽ വാക്‌സിൻ എടുക്കാത്തവർക്ക് ആന്റിജൻ പരിശോധന നിർബന്ധം

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‌ച തുടക്കമാവുകയാണ്. ഇതിനിടെ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് ആഴ്‌ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി. ആന്റിജൻ പരിശോധന നടത്തേണ്ടവർക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ...

കോഴിക്കോട് സ്വദേശി റിയാദിൽ മുങ്ങിമരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മുങ്ങിമരിച്ചു. കൃഷിയിടത്തിലെ ടാങ്കില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശി പ്രവീണ്‍ (35) ആണ് മുങ്ങിമരിച്ചത്. വാദി ദവാസിറില്‍ എയര്‍പോര്‍ട്ടിനടുത്തെ കൃഷിയിടത്തില്‍ 12 മീറ്റര്‍ ആഴമുള്ള ടാങ്കില്‍...

ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

മനാമ: ചൂട് വര്‍ധിച്ചതോടെ ബഹ്‌റൈനില്‍ രണ്ടുമാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. ജൂലൈ ഒന്നുമുതല്‍ ഓഗസ്‌റ്റ് 31 വരെയാണ് ഉച്ചവിശ്രമ നിയമം പ്രബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകീട്ട് നാല് മണി വരെ...

ഇന്ത്യക്കാർക്കുള്ള യാത്രാവിലക്ക് നീക്കി യുഎഇ; രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് പ്രവേശനം

ദുബായ്: ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ഭാഗികമായി അവസാനിപ്പിച്ചു. ഈ മാസം 23 മുതൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച താമസവിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം. വാക്‌സിൻ സ്വീകരിക്കാത്തവർക്കും, വിസിറ്റിങ് വിസക്കാർക്കും...

വാക്‌സിനെടുക്കാത്ത ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഹോട്ടല്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: വിദേശത്ത് നിന്ന് കുവൈറ്റില്‍ തിരിച്ചെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ആരോഗ്യ സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കണമെന്ന് വ്യക്‌തമാക്കി സിവില്‍ ഏവിയേഷന്‍ വിഭാഗം. മന്ത്രിസഭയുടെ തീരുമാനമാണ് കുവൈറ്റ് വിമാനത്താവളം അധികൃതര്‍ നടപ്പാക്കുന്നതെന്നും ഏതെങ്കിലും യാത്രക്കാരനെ...

ഒമാനിൽ വീണ്ടും രാത്രി യാത്രാ വിലക്ക് വരുന്നു

മസ്‌ക്കറ്റ്: ഒമാനില്‍ വീണ്ടും രാത്രി യാത്രാ വിലക്ക് ഏർപ്പെടുത്തുന്നു. ജൂണ്‍ 20 ഞായറാഴ്‌ച മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. നിയമലംഘകര്‍ക്ക് എതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന് ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചു....
- Advertisement -