Sun, Oct 25, 2026
30 C
Dubai

കുവൈറ്റിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

കുവൈറ്റ് സിറ്റി: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കുവൈറ്റ്. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക് പിസിആര്‍ സര്‍ട്ടിഫിക്കറ്റോ ക്വാറന്റൈനോ ആവശ്യമില്ല. വാക്‌സിനെടുക്കാത്തവര്‍ക്കും പ്രവേശനം അനുവദിക്കും. തിങ്കളാഴ്‌ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളില്‍...

പ്രതിദിന രോഗബാധ കുറഞ്ഞ് യുഎഇ; 1,191 പുതിയ കോവിഡ് ബാധിതർ

അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,191 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗബാധിതരാകുന്ന ആളുകളേക്കാൾ കൂടുതലാണ് രാജ്യത്ത് നിലവിൽ രോഗമുക്‌തി...

കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്‌തു; സൗദി

റിയാദ്: കോവിഡ് വ്യാപനത്തെ വിജയകരമായി തരണം ചെയ്യാനും, അതിജീവിക്കാനും സാധിച്ചെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യമന്ത്രാലയം. ചില രാജ്യങ്ങള്‍ കോവിഡ് തരംഗങ്ങളെ പ്രതിരോധിക്കാന്‍ കഠിന പ്രയത്‌നം  നടത്തിയിട്ടും വിജയിക്കാത്തിടത്താണ് സൗദിക്ക് അതിന് കഴിഞ്ഞതെന്നും കൂട്ടിച്ചേർത്തു....

ഒമാനിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

മസ്‌കറ്റ്: തിങ്കളാഴ്‌ച പുലര്‍ച്ചെ മസ്‍കറ്റ് ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ കനത്ത മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടു. മത്ര വിലായത്തിലെ ജിബ്രൂഹ് പ്രദേശത്ത് കനത്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ ഒരു പ്രവാസി മരിച്ചു....

തെരുവുനായ നിയന്ത്രണം; നടപടി പുരോഗമിക്കുന്നതായി അധികൃതർ

മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ. ബ്ളാക്​ ഗോൾഡ്​ കമ്പനിക്കാണ്​ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല. മആമീർ, റാസ്​ സുവൈദ്​, സമാഹീജ്​ എന്നീ പ്രദേശങ്ങളിലാണ് നടപടികൾ സ്വീകരിച്ചത്​. ഇതിനായി സന്നദ്ധ...

നിയമലംഘനം; ഒമാനില്‍ നിന്ന് 18 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്

മസ്‍കറ്റ് : ഒമാനില്‍ നിയമലംഘനത്തിന് പിടിയിലായ 18 പ്രവാസികളെ നാടുകടത്തുമെന്ന് ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍, ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‌സസ് അറിയിച്ചു. അല്‍ വുസ്‍ത ഗവര്‍ണറേറ്റില്‍ വെച്ച് അനധികൃത മൽസ്യ ബന്ധനത്തിന്...

കുവൈറ്റിൽ 350 തടവുകാർക്ക് ശിക്ഷാ ഇളവ്

കുവൈറ്റ് സിറ്റി: രാജ്യത്ത് ഈ വർഷത്തെ പൊതുമാപ്പിന്റെ ആനുകൂല്യം 350 തടവുകാർക്ക് ലഭ്യമാക്കാൻ തീരുമാനം. പൊതുമാപ്പ് അനുവദിക്കുന്നതിനുള്ള പ്രത്യേക കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. പട്ടികക്ക് അന്തിമ അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികളും...

ഇനി ‘റെഡ് ഹാർട്ട്’ ഇമോജി അയക്കുമ്പോൾ സൂക്ഷിക്കണം; സൗദിയിൽ തടവും പിഴയും ശിക്ഷ ലഭിക്കും

റിയാദ്: സൗദിയിൽ ഒരാളുടെ സമ്മതമില്ലാതെ സമൂഹ മാദ്ധ്യമങ്ങളിലൂടെ റെഡ് ഹാർട്ട്', 'റോസ്' തുടങ്ങിയ ഇമോജികൾ അയച്ചാൽ കുറ്റകൃത്യമായി കണക്കാക്കും. രണ്ടു വർഷം തടവും 1,00,000 റിയാൽ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമായിരിക്കും...
- Advertisement -