Sun, May 19, 2024
31.8 C
Dubai

സൗദിവനിത ബഹിരാകാശ യാത്രക്ക്

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക്. 2023ന്റെ അവസാനത്തിന് മുൻപ് വനിതാ ബഹിരാകാശ യാത്രികയായ റയ്‌യാന ബർനാവി 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിൽ...

കോവിഡ് വാക്‌സിൻ; ഹജ്‌ജ് തീർഥാടകർ മുഴുവൻ ഡോസുകളും എടുക്കണമെന്ന് നിർദ്ദേശം

റിയാദ്: ഈ വർഷം ഹജ്‌ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ കോവിഡ് പ്രതിരോധ കുത്തിവെപ്പുകളുടെ മുഴുവൻ ഡോസും എടുത്തിരിക്കണമെന്ന് സൗദി ഹജ്‌ജ് ഉംറ മന്ത്രാലയം വ്യക്‌തമാക്കി. ഹജ്ജിന് അപേക്ഷിക്കുന്നവർ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കണമെന്ന നിബന്ധന പാലിക്കണമെന്നും...

പ്‌ളീസ്‌ ഇന്ത്യ അവയർനസ് പ്രോഗ്രാം; 200 ലധികം പരാതികൾ സ്വീകരിച്ചു

റിയാദ്: സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന പ്‌ളീസ്‌ ഇന്ത്യ റിയാദിലെ ബത്തയിൽ ക്ളാസിക് റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ അവയർനസ് പ്രോഗ്രാമിൽ 200ലധികം പരാതികൾ സ്വീകരിച്ചതായി സംഘടന സ്‌ഥാപകനും ചെയർമാനുമായ ലത്തീഫ് തെച്ചി അറിയിച്ചു. ഡോ. ജയചന്ദ്രൻ...

‘പ്രവാസി മുദ്ര’ എം മുകുന്ദനും ‘പ്രവാസി പ്രതിഭ’ ഇഎം അഷ്‌റഫിനും

ജിദ്ദ: സൗദി മലയാളി സമാജം പുരസ്​കാരങ്ങളായ 'പ്രവാസി മുദ്ര' 'പ്രവാസി പ്രതിഭ' എന്നിവ പ്രഖ്യാപിച്ചു. പ്രശസ്‌ത നോവലിസ്‌റ്റും തിരക്കഥാകൃത്തുമായ എം മുകുന്ദനാണ് പ്രവാസി മുദ്ര അവാർഡ്. മുകുന്ദന്റെ പ്രവാസം നോവലിനാണ് അവാർഡ്. സിനിമ സംവിധായകൻ,...

സൗദിയിൽ കുടുങ്ങിയവർക്ക് നാട്ടിലെത്താം; അവസരം രണ്ടുദിവസം മാത്രം

ജിദ്ദ: വിവിധ കാരണങ്ങളാൽ സൗദിയിൽ കുടുങ്ങിയവർക്കു നാട്ടിലേക്കു പോകാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവസരമൊരുക്കുന്നു. ഇഖാമ പുതുക്കാത്തവർ മുതൽ സ്‌പോൺസറിൽ നിന്ന് ഒളിച്ചോടിയവർക്ക് വരെ ഈ സേവനം പ്രയോജനപ്പെടുത്താം. കേസിൽ പെട്ടും മറ്റും നാട്ടിൽ...

എസ് ജയശങ്കർ ഗൾഫിൽ; ഇന്ത്യയും ജിസിസിയും പുതിയ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു

റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ ആറ് ഗൾഫ്‌ രാജ്യങ്ങളുടെ സംയുക്‌ത രാജ്യാന്തര സഹകരണ പ്രസ്‌ഥാനമായ ജിസിസി അഥവാ ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിൽ പുതിയ...

നിയമലംഘനം; സൗദിയിൽ കർശന പരിശോധന, 10,937 പേർ പിടിയിലായി

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്‌തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്‌ചക്കിടെ 10,937 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ...

കേളി അസീസിയ സൂപ്പർ കപ്പ്; അറേബ്യൻ ചലഞ്ചേഴ്‌സ്‌ ജേതാക്കൾ

റിയാദ്: കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ ആറാമത് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൂപ്പര്‍ കപ്പ് 2022 സെവന്‍സ് ഫുട്‌ബോള്‍ ടൂർണമെന്റിൽ അറേബ്യന്‍ ചലഞ്ചേഴ്‌സ് ജേതാക്കളായി. ന്യൂ സനയ്യ അല്‍ ഇസ്‌കാന്‍ ഗ്രൗണ്ടില്‍...
- Advertisement -