Wed, Jun 17, 2026
27.2 C
Dubai
UAE News

യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കും

അബുദാബി: യുഎഇയിലെ ബാങ്കുകള്‍ വെള്ളിയാഴ്‌ച ഉള്‍പ്പടെ ആഴ്‌ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും പ്രവൃത്തി ദിവസങ്ങളില്‍ അഞ്ച് മണിക്കൂറെങ്കിലും പൊതുജനങ്ങള്‍ക്കായി തുറക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക്...
renewal of expired license; Sharjah announced exemption

ഷാർജയിൽ വെള്ളിയാഴ്‌ച പൂർണ അവധി; പ്രവർത്തി സമയത്തിലും മാറ്റം

ദുബായ്: ഷാർജയിൽ സർക്കാർ സ്‌ഥാപനങ്ങൾക്ക് മൂന്നുദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് അവധി ലഭിക്കുക. പ്രവർത്തി സമയം രാവിലെ 7.30 മുതൽ വൈകിട്ട് 3.30 വരെയാക്കി. ജനുവരി ഒന്ന്...
uae-school

വാരാന്ത്യ അവധി; യുഎഇയിലെ സ്‌കൂളുകളുടെ പ്രവൃത്തി ദിനങ്ങളിൽ മാറ്റം

അബുദാബി: യുഎഇയിലെ സർക്കാർ സ്‌ഥാപനങ്ങളുടെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്‌കൂളുകളും സർവകലാശാലകളും പുതിയ രീതി പിന്തുടരുമെന്ന് റിപ്പോർട്. അങ്ങനെയെങ്കിൽ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്ക് വെള്ളിയാഴ്‌ച ഉച്ചക്ക്...
UAE NEWS

യുഎഇയിൽ ഇനി മുതൽ ശനിയും ഞായറും അവധി ദിവസങ്ങൾ

ദുബായ്: യുഎഇയില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ മാറ്റം. ആഴ്‌ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസങ്ങളാക്കിയുള്ള പ്രഖ്യാപനം ചൊവ്വാഴ്‌ച പുറത്തുവിട്ടു. വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷം മുതലായിരിക്കും രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക. ഇനിമുതൽ വെള്ളിയാഴ്‌ച ഉച്ചക്ക്...
Omicron

ഒമൈക്രോൺ യുഎഇയിലും സ്‌ഥിരീകരിച്ചു; രണ്ടുഡോസും സ്വീകരിച്ച യുവതിയിലാണ് രോഗബാധ

ദുബൈ: ഒമൈക്രോൺ വൈറസ് യുഎഇയിലും സ്‌ഥിരീകരിച്ചതായി ഖലീജ് ടൈംസ്. ഇന്നലെ രാത്രിയോടെയാണ് ആഫ്രിക്കയിൽ നിന്നെത്തിയ യുവതിയിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. നേരെത്തെ സൗദിയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തിരുന്നു. ദുബൈയിൽ നടക്കുന്ന...
1875 Inmates Will Be Released On The National Day In UAE

ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ മോചിപ്പിക്കും; യുഎഇ

അബുദാബി: 50ആം ദേശീയ ദിനം പ്രമാണിച്ച് 1,875 തടവുകാരെ വിട്ടയക്കാൻ തീരുമാനിച്ച് യുഎഇ. 7 എമിറേറ്റുകളിലെ വ്യത്യസ്‌ത ജയിലുകളിൽ കഴിയുന്ന 1,875 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളെ തുടർന്ന് യുഎഇയിലെ...
Fuel Price hike-india

യുഎഇയിൽ ഇന്ധനവില കുറയും; കുറഞ്ഞ നിരക്ക് ഡിസംബർ മുതൽ

അബുദാബി: ഡിസംബർ മുതൽ യുഎഇയിൽ ഇന്ധനവില കുറയും. പെട്രോളിന് ലിറ്ററിന് മൂന്ന് ഫിൽസും ഡീസലിന് നാല് ഫില്‍സുമാണ് കുറയുന്നത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതാതു മാസം യോഗം ചേർന്നാണ് പ്രാദേശിക ഇന്ധന...
flight-rates-are-reduced

പ്രവാസികൾക്ക് ആശ്വാസം; ഗൾഫ് യാത്രാനിരക്ക് കുറയുന്നു

യുഎഇ: ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറയുന്നത് പ്രവാസികൾക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ നിരക്ക് പാതിയോളം കുറഞ്ഞു. യുഎഇ, ഖത്തർ എന്നിവിടങ്ങളിലേക്ക് ഒരു മാസം മുൻപ് 22,000-23,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക് ഇപ്പോൾ 13,000-14,000...
- Advertisement -