Wed, Jun 17, 2026
29.6 C
Dubai
UAE

സ്‌ത്രീ സുരക്ഷ; ആഗോളതലത്തിൽ ഒന്നാം സ്‌ഥാനത്ത് യുഎഇ

അബുദാബി: ആഗോളതലത്തിൽ സ്‌ത്രീ സുരക്ഷയുടെ കാര്യത്തിൽ യുഎഇ ഒന്നാം സ്‌ഥാനത്ത്. ലോകത്ത് മറ്റേത് രാജ്യത്തെക്കാളും സ്‌ത്രീകൾക്ക് സുരക്ഷിതത്വമുള്ളത് യുഎഇയിൽ ആണെന്നാണ് പഠനം വ്യക്‌തമാക്കുന്നത്‌. ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്. സ്‌ത്രീകൾ,...
pravasilokam

ചികിൽസക്ക് യുഎഇയിൽ നാലു തരം വിസ; പലതവണ വരാം

ദുബായ്: ചികിൽസാ ആവശ്യത്തിനായി യുഎഇയിലേക്ക് വരുന്നവർക്ക് നാല് തരം വിസകൾ ലഭ്യമാക്കുന്നുണ്ടെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ് അധികൃതർ അറിയിച്ചു. ഗുരുതര രോഗം ബാധിച്ച് രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരെ ശുശ്രൂഷിക്കാനും...
UAE In The Third Position IN Bloomberg Covid Resilience Ranking

കോവിഡ് കാലത്തും ജീവിക്കാൻ അനുയോജ്യം; പട്ടികയിൽ മൂന്നാം സ്‌ഥാനത്ത് യുഎഇ

അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ജീവിക്കാൻ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്‌ഥാനം നേടി യുഎഇ. ബ്ളൂംബർഗ് കോവിഡ് പ്രതിരോധശേഷി സൂചികയിലാണ് രാജ്യം മൂന്നാം സ്‌ഥാനം നേടി മികച്ച നേട്ടം കൈവരിച്ചത്. അയർലൻഡ്,...
Mask

കോവിഡ് മാനദണ്ഡങ്ങൾ തുടരും; മാസ്‌ക് ഒഴിവാക്കാൻ സാധിക്കില്ലെന്ന് യുഎഇ

അബുദാബി: കോവിഡ് നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ ആളുകൾ മാസ്‌ക് ധരിക്കണമെന്ന വ്യവസ്‌ഥയിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കി യുഎഇ. രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. ദേശീയ...
Rashid Poomadam received the Thumbay Award

റാശിദ് പൂമാടത്തിന് തുംബെ പുരസ്‌കാരം

ഷാർജ: പ്രവാസി മാദ്ധ്യമ പ്രവർത്തകൻ റാശിദ് പൂമാടം തുംബെ പുരസ്‌കാരത്തിന് അർഹനായി. സിറാജ് ദിനപത്രം ന്യൂസ് റിപ്പോർട്ടറായ റാശിദ് ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡണ്ട് കൂടിയാണ്. നീലേശ്വരം സ്വദേശിയാണ് റാശിദ് പൂമാടം. അനുമോദന പത്രമായി...
UAE covid

സ്വദേശികള്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ

അബുദാബി: വിദേശത്തേക്ക് യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി യുഎഇ. യാത്രാ നിബന്ധനകള്‍ പരിഷ്‍കരിച്ചുകൊണ്ട് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‍മെന്റ് അതോരിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇനിമുതല്‍ രണ്ട്...
Fraud Job Alert By the Officials In UAE

ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; കരുതിയിരിക്കാൻ നിർദ്ദേശം നൽകി യുഎഇ

ദുബായ്: സമൂഹ മാദ്ധ്യമങ്ങൾ വഴി ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടുന്ന സംഘങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അത്തരക്കാരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ഇവർ നൽകുന്ന രേഖകൾ അംഗീകാരമുള്ളവ ആണോയെന്ന കാര്യത്തിൽ ആദ്യം...
Children's-school-trip-can-be-seen-at-home

മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് കാണാം; സംവിധാനം ഒരുക്കി അബുദാബി

അബുദാബി: മക്കളുടെ സ്‌കൂൾ യാത്ര വീട്ടിലിരുന്ന് രക്ഷിതാക്കൾക്കു നിരീക്ഷിക്കാവുന്ന സംവിധാനത്തിന് അബുദാബിയിൽ തുടക്കമായി. 'തവക്കുൽ ആപ്പ്' വഴി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്ര നിരീക്ഷിക്കാം. ബസിൽ കയറുന്നതു മുതൽ സ്‌കൂളിലും വീട്ടിലും എത്തുന്ന സമയം...
- Advertisement -