ഐപിഎൽ; ഹൈദരാബാദും കൊല്‍ക്കത്തയും ഇന്ന് നേർക്കുനേർ
ചെന്നൈ: ഐപിഎല്‍ 14ആം സീസണിലെ മൂന്നാം അങ്കത്തില്‍ സണ്‍റൈസസ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് നേർക്കുനേർ. വൈകീട്ട് 7:30ന് ചെന്നൈ എംഎ ചിതംബരം സ്‌റ്റേഡിയത്തിലാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഹൈദരാബാദ്,...
ഐപിഎല്ലിൽ ഇന്ന് ചെന്നൈ-ഡെൽഹി പോരാട്ടം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ രണ്ടാം മൽസരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നു മുംബൈയിലാണ് മൽസരം. ക്യാപ്റ്റനായി ഋഷഭ് പന്തിന്റെ അരങ്ങേറ്റ മൽസരം...
ഐസിസി ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ന്യൂസിലാൻഡ് ടീമിനെ പ്രഖ്യാപിച്ചു
വെല്ലിംഗ്‌ടൺ: ഇന്ത്യക്കെതിരായ ലോക ടെസ്‌റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ജൂണ്‍ 28ന് ആരംഭിക്കുന്ന ടെസ്‌റ്റിനായി രണ്ട് പുതുമുഖങ്ങളേയും 20 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സതാംപ്‌ടണിലാണ് ഫൈനൽ മൽസരം നടക്കുന്നത്. നേരത്തെ...
ഐപിഎൽ 14ആം സീസണ് നാളെ തുടക്കം; റോയൽ ചലഞ്ചേഴ്‌സ് മുംബൈ ഇന്ത്യൻസിനെ നേരിടും
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾക്ക് ഇടയിലും ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തെ വരവേൽക്കാൻ ഒരുങ്ങി ക്രിക്കറ്റ് ആരാധകർ. ഒരു സീസണിന്റെ ഇടവേളക്ക് ശേഷം ഇന്ത്യൻ മണ്ണിൽ തിരിച്ചെത്തുന്ന 14ആമത് ഐപിഎൽ എഡിഷന് നാളെ...
ഐപിഎൽ കിരീടം ഇക്കുറി ആർക്ക്; പ്രവചനവുമായി മൈക്കൽ വോൺ
മുംബൈ: ഐപിഎല്ലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ കിരീടം ആര്‍ക്കെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ളണ്ട് താരം മൈക്കൽ വോൺ. ഹാട്രിക്ക് നേട്ടവുമായി രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ്...
ഐപിഎല്ലിന് കോവിഡ് ഭീഷണി; കൂടുതൽ പേരിൽ രോഗബാധ കണ്ടെത്തി
മുംബൈ: ഐപിഎല്ലിന് ഭീഷണിയായി കോവിഡ് ബാധ ഉയരുന്നു. ബ്രോഡ്‌കാസ്‌റ്റ് അംഗങ്ങൾക്കും മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ഗ്രൗണ്ട് സ്‌റ്റാഫുകൾക്കും മുംബൈ ഇന്ത്യൻസിന്റെ ടാലന്റ് സ്‌കൗട്ട് കിരൺ മോറെക്കുമാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്.
നേരത്തെ, ഡെൽഹി...
വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ; ടീമുകളുടെ എണ്ണം വർധിപ്പിക്കില്ല
ന്യൂഡെൽഹി: ഈ വർഷത്തെ വനിതാ ടി-20 ചലഞ്ച് ഡെൽഹിയിൽ നടക്കുമെന്ന് സൂചന. ഡെൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ മൽസരങ്ങൾ നടക്കുമെന്നാണ് സൂചന. ഐപിഎൽ പ്ളേ ഓഫുകൾ നടക്കുന്ന അഹമ്മദാബാദിൽ തന്നെ വിമൻസ് ടി-20...
ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കി; മുംബൈ സ്‌റ്റേഡിയത്തിലെ എട്ട് സ്‌റ്റാഫുകൾക്ക് കോവിഡ്
മുംബൈ: ഈ വർഷത്തെ ഐപിഎൽ ആരംഭിക്കാൻ ആറ് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വേദികളിൽ ഒന്നായ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തിലെ 8 ഗ്രൗണ്ട് സ്‌റ്റാഫുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏപ്രിൽ 9നാണ് ഐപിഎൽ 14ആം...









































