അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 10,000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മിതാലി
ലഖ്‌നൗ: അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച് തന്റെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ് താരം. ഈ നേട്ടം കൊയ്യുന്ന...
അവസരം കാത്ത് നീണ്ടനിര; ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ഇന്ന്
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ട്വന്റി 20 ക്രിക്കറ്റ് പരമ്പരക്ക് ഇന്ന് തുടക്കമാകും. ഈ വർഷം അവസാനം നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ റിഹേഴ്‌സലായാണ് പരമ്പര പരിഗണിക്കപ്പെടുന്നത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ വൈകിട്ട് 7നാണ് മൽസരം...
‘നിലവിലെ ടീമാവും ടി-20 ലോകകപ്പ് കളിക്കുക’; ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ
ന്യൂഡെൽഹി: ഇംഗ്‌ളണ്ടിനെതിരായ ടി-20 പരമ്പരയിൽ കളിക്കുന്ന ടീമാവും വരാനിരിക്കുന്ന ടി-20 ലോകകപ്പിലും കളിക്കുകയെന്ന് ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. പരമ്പര അവസാനിക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്‌തത ലഭിക്കുമെന്നും റാത്തോർ പറഞ്ഞു. ഇഎസ്‌പിഎൻ...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് സതാംപ്‌ടണ്‍ വേദിയാവും; ഗാംഗുലി
മുംബൈ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ വേദി സതാംണിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ മൽസരം ജൂൺ 18 മുതൽ 22 വരെ ലോർഡ്‌സിൽ നടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്....
വിജയ് ഹസാരെ ട്രോഫി; ക്വാര്‍ട്ടറിൽ കാലിടറി കേരളം
ന്യൂഡെല്‍ഹി: വിജയ് ഹസാരെ ട്രോഫി പരമ്പരയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തിരിച്ചടി. കര്‍ണാടകയോട് 80 റണ്‍സിന് കേരളം തോൽവി ഏറ്റുവാങ്ങി. കർണാടക ഉയർത്തിയ 338 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടർന്ന കേരളത്തിന്റെ പോരാട്ടം...
സ്വിസ് ഓപ്പൺ; ഫൈനലിൽ കരോളിന മെരിനോട് ദയനീയ തോൽവി; സിന്ധു മടങ്ങി
ബാസൽ: സ്വിസ് ഓപ്പൺ ഫൈനലിന്റെ കലാശപ്പോരിൽ നിരാശയോടെ ഇന്ത്യയുടെ പിവി സിന്ധു മടങ്ങി. സ്‌പെയ്‌നിന്റെ കരോളിന മെരിനോട് രണ്ടു സെറ്റുകളിലും അടിയറവ് പറഞ്ഞാണ് സിന്ധു മറ്റൊരു ഫൈനലിൽ കൂടി തോൽവി ഏറ്റുവാങ്ങിയത്. മികച്ച...
ധോണിയുടെ എല്ലാ റെക്കോർഡുകളും പന്ത് തകർക്കുമെന്ന് കിരൺ മോറെ
മുംബൈ: എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്‌ളണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്‌ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിന്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ്...
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി
ദുബായ്: ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ എത്തുന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ വേദി നിശ്‌ചയിച്ചിട്ടില്ലെന്ന് ഐസിസി. ലണ്ടനിലെ ലോർഡ്‌സിലാകും ഫൈനൽ നടക്കുകയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ എഡ്‌ജ്‌ബാസ്‌റ്റൺ, ഓൾഡ് ട്രാഫഡ്,...








































