Sun, Jun 16, 2024
33.1 C
Dubai

പാകിസ്‌ഥാന്‍ ഇംഗ്‌ളണ്ട് ഫൈനല്‍ ഞായറാഴ്‌ച; ദയനീയമായി പടിയിറങ്ങി ഇന്ത്യ

അഡ്‍ലെയ്‌ഡ്‌: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും. 2007...

പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റൺ; ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം, അഭിമാനമായി പ്രമോദ് ഭഗത്

ടോക്യോ: പാരാലിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിൾസിൽ എസ്‌എൽ 3 വിഭാഗത്തിൽ പ്രമോദ് സ്വർണം കരസ്‌ഥമാക്കി. പാരാലിമ്പിക് ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ആദ്യ സ്വർണമെഡൽ നേട്ടമാണിത്. ഇതേ ഇനത്തിൽ...

ഐപിഎൽ 2021; ചെന്നൈ സൂപ്പർ കിംഗ്‌സ് ദുബായിൽ പരിശീലനം തുടങ്ങി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം തുടങ്ങി. നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസത്തെ...

ഐഎസ്എൽ; ഇന്ന് എടികെ-ബെംഗളൂരു ഗ്ളാമർ പോരാട്ടം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഗ്ളാമര്‍ പോരാട്ടം. എടികെ മോഹന്‍ ബഗാനും ബെംഗളുരു എഫ്‌സിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7.30നാണ് മൽസരം. കടലാസില്‍ കരുത്തരെങ്കിലും കളത്തില്‍ കളി മറക്കുകയാണ് ലീഗിലെ...

ഫ്രഞ്ച് കപ്പ് ഫുട്‍ബോളിൽ കിരീടം ചൂടി പിഎസ്‌ജി

പാരീസ്: മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്‌ജി ഫ്രഞ്ച് കപ്പ് ചാമ്പ്യൻമാരായി. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ മികവിലാണ് പിഎസ്‌ജി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്‌ജിയുടെ ആറാം...

പ്രീമിയർ ലീഗ്; ലെസ്‌റ്ററിന് സമനില കുരുക്ക്

ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലെസ്‌റ്റർ സിറ്റിക്ക് സമനില കുരുക്ക്. സതാംപ്‌ടണാണ് ലെസ്‌റ്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് മൽസരത്തിൽ നേടിയത്. 61ആം മിനിറ്റിൽ ജയിംസ് വാര്‍ഡ് നേടിയ...

ഇംഗ്‌ളണ്ട് പര്യടനം; ബുമ്രയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്

ന്യൂഡെൽഹി: ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ളണ്ട് പര്യടനത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. പാതിവഴിയിൽ മുടങ്ങിപ്പോയ ഐപിഎൽ സൃഷ്‌ടിച്ച ശൂന്യത നികത്താൻ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പും, ഇംഗ്ളണ്ടിന് എതിരായ ടെസ്‌റ്റ് പരമ്പരയുമാണ് ആരാധകർക്ക് മുൻപിലുള്ളത്....

യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ലെവന്‍ഡോസ്‌കിക്ക് ഇരട്ടനേട്ടം

ജനീവ: കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയുള്ള യുവേഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിന്റെ പോളിഷ് സ്‌ട്രൈക്കർ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം നേടിയത്. മികച്ച സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരവും ലെവന്‍ഡോസ്‌കിക്കാണ്....
- Advertisement -