Sat, Sep 19, 2026
42 C
Dubai

ഐഎസ്എൽ; ബ്ളാസ്‌റ്റേഴ്‌സ്‌ ഇന്ന് ജംഷഡ്‌പൂരിന് എതിരെ ഇറങ്ങും

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ പ്ളേ ഓഫ് പ്രവേശനം അവസാന ഘട്ടത്തോട് അടുക്കുമ്പോൾ ജയം തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. ശക്‌തരായ ജംഷഡ്‌പൂർ എഫ്‌സിയാണ്‌ ഇന്ന് കേരളത്തിന്റെ എതിരാളി....

രണ്ടാം ഏകദിനം; ഇന്ത്യക്കെതിരെ വിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം

അഹമ്മദാബാദ്: വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 238 റൺസിന്റെ വെല്ലുവിളി ഉയർത്തി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്‌ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 237 റൺസെടുത്തു. ഒരു ഘട്ടത്തിൽ മൂന്നിന് 43...

വിൻഡീസിന് എതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ബാറ്റിങ് തകർച്ച

അഹമ്മദാബാദ്: വെസ്‌റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച. നിലവിൽ വിവരം ലഭിക്കുമ്പോൾ 17 ഓവറിൽ 57 റൺസ് എടുക്കുന്നതിനിടെ ടീമിന്റെ 3 വിക്കറ്റുകളാണ്‌ നഷ്‌ടമായത്. ക്യാപ്റ്റൻ...

രഞ്‌ജി ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, സച്ചിൻ ബേബി ക്യാപ്റ്റൻ

കൊച്ചി: രഞ്‌ജി ട്രോഫിക്കുളള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി നായകനാകുന്ന ടീമിൽ രണ്ട് പുതുമുഖങ്ങളാണുള്ളത്. വരുൺ നായനാർ, ഏഥൻ ആപ്പിൾ ടോം എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. രഞ്‌ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍...

ധവാനും ശ്രേയസ് അയ്യരും കോവിഡ് നെഗറ്റീവ്; പരിശീലനത്തിന് അനുമതി

അഹമ്മദാബാദ്: കോവിഡ് ബാധിച്ച ഇന്ത്യൻ താരങ്ങളായ ശിഖർ ധവാനും ശ്രേയസ് അയ്യരും നെഗറ്റീവായി. രോഗം ഭേദമായതോടെ ഇരുവർക്കും പരിശീലനത്തിനുള്ള അനുമതി ലഭിച്ചു. എന്നാൽ നാളെ നടക്കുന്ന വെസ്‌റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇരുവർക്കും കളിക്കാനാകില്ല. അഹമ്മദാബാദിലെ...

രഞ്‌ജി ട്രോഫി; ഹാർദിക് പുറത്ത്, ടീമിലിടം നേടി ക്രുണാൽ പാണ്ഡ്യ

മുംബൈ: ഫെബ്രുവരി 10ന് ആരംഭിക്കുന്ന രഞ്‌ജി ട്രോഫിയിൽ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കില്ല. വൈറ്റ് ബോൾ ക്രിക്കറ്റിലെ തിരിച്ചുവരവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിന് മുന്നോടിയായി ബറോഡ ക്രിക്കറ്റ്...

ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പര; ആദ്യ ഏകദിനം ഇന്ന്

അഹമ്മദാബാദ്: ഇന്ത്യ-വെസ്‌റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന്. ഉച്ചയ്‌ക്ക് 1.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൽസരം. ഇന്ത്യയുടെ മുഴുവൻ സമയ നായകനായതിന് ശേഷം രോഹിത് ശർമ നയിക്കുന്ന ആദ്യ പരമ്പരയാണിത്....

അണ്ടർ-19 ലോകകപ്പ്; ഇംഗ്ളണ്ടിനെ വീഴ്‌ത്തി ഇന്ത്യക്ക് അഞ്ചാം കിരീടം

ട്രിനിഡാഡ്: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ രാജ് ബാവയുടെ ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000ആമത്തെ മൽസരം കളിക്കുന്ന...
- Advertisement -