പാക്കിസ്‌ഥാന് നേരെ വടിയെടുത്ത് ഐസിസി; 48 മണിക്കൂർ സമയം, വഴങ്ങിയില്ലെങ്കിൽ വിലക്ക്
ദുബായ്: ട്വിന്റി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മൽസരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്‌ഥാനെ പൂർണമായും ഒറ്റപ്പെടുത്താൻ ക്രിക്കറ്റ് കൗൺസിൽ. പാക്കിസ്‌ന്റെ ഭീഷണി ചർച്ച ചെയ്യാൻ യോഗം ചേർന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനം നടപ്പാക്കാനാണ് ഐസിസി...
കാര്യവട്ടത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; ഇന്ത്യ- ന്യൂസിലൻഡ് മൽസരം രാത്രി ഏഴിന്
തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം. ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയും ന്യൂസിലൻഡും ഇന്ന് രാത്രി ഏഴിന് ഇവിടെ ഏറ്റുമുട്ടും. സഞ്‌ജു സാംസൺ സ്വന്തംനാട്ടിൽ ആദ്യമായി അന്താരാഷ്‌ട്ര...
ഇന്ത്യയിലേക്കില്ല; ഐസിസി ടി20 ലോകകപ്പിൽ നിന്ന് പിൻമാറി ബംഗ്ളാദേശ്
ധാക്ക: അടുത്തമാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ടീം പിൻമാറി. ടീമിന്റെ മൽസരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ...
മുന്നിൽ ലോകകപ്പ്; ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
നാഗ്‌പൂർ: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. നാഗ്‌പൂരിൽ ഇന്ന് വൈകിട്ട് ഏഴുമണിക്കാണ് മൽസരം ആരംഭിക്കുക. ട്വിന്റി ട്വിന്റി ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പര...
ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ല, മൽസരങ്ങൾ മാറ്റാനാകില്ല; ബംഗ്ളാദേശിനെ തള്ളി ഐസിസി
ദുബായ്: ട്വിന്റി20 ലോകകപ്പ് മൽസരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.
ചൊവ്വാഴ്‌ച ഐസിസി...
കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ; ഐപിഎൽ സംപ്രേഷണം വിലക്കി
ധാക്ക: ഐപിഎലിൽ നിന്ന് മുസ്‍തഫിസുർ റഹ്‌മാനെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത നടപടിയുമായി ബംഗ്ളാദേശ് സർക്കാർ. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) രാജ്യത്ത് സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. അനിശ്‌ചിതകാലത്തേക്കാണ് വിലക്ക്.
ഐപിഎലിൽ...
കൊച്ചി മാരത്തൺ നാലാമത് എഡിഷൻ ഫെബ്രുവരി എട്ടിന്
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി എട്ടിന് നടക്കും. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (AFI) അംഗീകാരത്തോടെ കേരളത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഏക മാരത്തണാണിത്. രാജ്യാന്തര മാരത്തണുകളിലേക്കുള്ള യോഗ്യതാ മൽസരമെന്ന നിലയിൽ...
ട്വിന്റി20 ലോകകപ്പ്; സഞ്‌ജു സാംസൺ കളിക്കും, ഇഷാൻ കിഷനും ടീമിൽ, ശുഭ്‌മാൻ ഗിൽ പുറത്തായി
മുംബൈ: 2026ലെ ട്വിന്റി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്‌ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വൈസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി...








































