Fri, May 17, 2024
37 C
Dubai

സ്‌ത്രീകളുടെ നഗ്‌നചിത്രങ്ങൾ ഉണ്ടാക്കാൻ എഐ ആപ്പുകൾ; ജനപ്രീതി കൂടുന്നതായി റിപ്പോർട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്‌ത്രീകളുടെ വസ്‌ത്രം നീക്കം ചെയ്‌ത്‌ നഗ്‌ന ചിത്രങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ആപ്പുകൾ സന്ദർശിക്കുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവെന്ന് റിപ്പോർട്. സെപ്‌തംബർ മാസത്തിൽ മാത്രം ഇത്തരം ആപ്പുകൾ സന്ദർശിച്ചത്...

റീചാർജ് ചെയ്യാൻ വൈകേണ്ട; ദീപാവലിയോടെ നിരക്കുകൾ ഉയർത്താൻ ടെലി കമ്പനികൾ

ദീപാവലിയോടെ പ്രീപെയ്‌ഡ് പ്‌ളാനുകളുടെ വില വീണ്ടും ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്കുയർത്താൻ പദ്ധതിയിടുന്നത്....

ഐപിഎല്‍ ഓഫറുകളുമായി ജിയോ

ഐപിഎല്‍ പ്രമാണിച്ച് പുതിയ ഓഫറുകളുമായി ജിയോ. കൂടാതെ ഓഫറുകള്‍ക്ക് ഒപ്പം ജിയോ ഡിസ്‌നി+ഹോട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നു. 598, 401 രൂപയുടെ റീചാര്‍ജുകളില്‍ ആണ്‌ ഈ ഓഫറുകള്‍ ലഭിക്കുക. 598 രൂപയുടെ...

കണ്ടന്റ് ക്രിയേറ്റർമാർ നികുതി നൽകണം; പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്

കണ്ടൻ്റ് ക്രിയേറ്റർമാർ ലഭിക്കുന്ന വരുമാനത്തിന് അനുസരിച്ച് നികുതി നൽകണമെന്ന പുതിയ വ്യവസ്‌ഥയുമായി യൂട്യൂബ്. നികുതി നൽകേണ്ടത് അമേരിക്കക്ക് പുറത്തുള്ള ക്രിയേറ്റർമാരാണ്. ഈ വർഷം ജൂൺ മുതൽ പുതിയ നിബന്ധന നിലവിൽ വരും. ആഡ്സെൻസിൽ...

ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഫീസ്; ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ല

ഗൂഗിള്‍ പേ വഴിയുള്ള പണക്കൈമാറ്റത്തിന് ഉപയോക്‌താക്കള്‍ ഇനി പണം നല്‍കേണ്ടി വരുമെന്ന പരിഷ്‌ക്കരണം ഇന്ത്യയില്‍ ഉടന്‍ ഉണ്ടാവില്ലെന്ന് കമ്പനി.  ഇത് യുഎസ് വിപണിയില്‍ മാത്രമേ ബാധകമാകൂ എന്നും ഇന്ത്യയിലെ ഉപയോക്‌താക്കളെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജനുവരി...

വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി...

വിദേശ കമ്പനികള്‍ക്ക് കേന്ദ്രാനുമതി; ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍...

‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി’

ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വളരുന്ന 'ക്ളബ്ഹൗസ്' എന്ന പുതിയ 'ശബ്‌ദ ആപ്പ്' പുതുതായി അവതരിപ്പിക്കാനിരിക്കുന്ന ഫീച്ചറിലേക്ക് 'ബിഗ് ബി'യുടെ മുഖവും വന്നേക്കും. 'അതാത് രാജ്യങ്ങൾക്ക് അതാത് രാജ്യത്തെ പൊതു സ്വീകാര്യനായ വ്യക്‌തിയെ ആപ്പിന്റെ...
- Advertisement -