Mon, May 13, 2024
30.3 C
Dubai

40 ദിവസത്തേക്ക് പ്രതിദിനം 3 ജിബി ഡാറ്റ; ബിഎസ്എൻഎലിന്റെ കിടിലൻ ഓഫർ

പ്രീ പെയ്‌ഡ്‌ വിഭാഗത്തിൽ വിലകുറഞ്ഞ പ്ളാനുകളിൽ പോലും ആകർഷകമായ ഓഫറുകൾ നൽകി സ്വകാര്യ കമ്പനികളോട് മൽസരിക്കുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മറ്റൊരു കിടിലൻ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ 200 രൂപയിൽ താഴെ...

ഇലോൺ മസ്‌കിന്റെ സ്‌റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് ഇന്ത്യയിലേക്ക്

ന്യൂഡെൽഹി: ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്‌റ്റാർ ലിങ്ക് ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്. അടുത്ത വർഷത്തോടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്‌റ്റാർ ലിങ്ക് വെബ്സൈറ്റ് വ്യക്‌തമാക്കുന്നു....

കാത്തിരിപ്പിന് വിരാമം; വാട്‍സ്ആപ്പ് വഴി ഇനി പണവും അയക്കാം

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വാട്‍സ്ആപ്പിന് പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി. യുപിഐ അടിസ്‌ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ട് വർഷത്തിലേറെയായി ഈ സേവനത്തിനുള്ള കാത്തിരിപ്പിലാണ് ഉപയോക്‌താക്കൾ....

പുതിയ സീരീസ് പുറത്തിറക്കിയതിന് പിന്നാലെ ഐഫോൺ 11 ന് മികച്ച വിലക്കുറവ്

ഐഫോൺ 12 സീരീസ് പുറത്തിറക്കി വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ഐഫോൺ 11 ന് ഡിസ്‌കൗണ്ട് നൽകി ആപ്പിൾ. 13,400 രൂപയോളം വിലയാണ് കുറച്ചത്. പുതിയ സീരിസിലേക്ക് പോകാൻ താൽപര്യം ഇല്ലാത്തവർക്ക് മികച്ച...

ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം

ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ...

ഫേസ്‌ബുക്ക് വീണ്ടും പണിമുടക്കി; തടസങ്ങൾ പരിഹരിച്ചെന്ന് കമ്പനി

ഫേസ്‌ബുക്ക്, ഇൻസ്‌റ്റഗ്രാം സേവനങ്ങളിൽ ഇന്നലെ വീണ്ടും തടസം നേരിട്ടതായി സ്‌ഥിരീകരിച്ച് കമ്പനി. ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ആപ്പുകളുടെ പ്രവർത്തനം നിലച്ചത്. കോൺഫിഗറേഷനിൽ ഉണ്ടായ മാറ്റമാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി വ്യക്‌തമാക്കി....

ഇൻസ്‌റ്റഗ്രാമിന്റെ പുത്തൻ ഫീച്ചർ; ഇനി പോസ്‌റ്റുകൾക്കൊപ്പവും മ്യൂസിക്ക് ചേർക്കാം

പുത്തൻ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം. ഇനി മുതൽ ഇൻസ്‌റ്റഗ്രാം ഉപയോക്‌താക്കൾക്ക് പോസ്‌റ്റുകൾക്കൊപ്പം ഇഷ്‌ടമുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. ഇതുവരെ ഇൻസ്‌റ്റഗ്രാമിൽ സ്‌റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും മാത്രമാണ് മ്യൂസിക് ആഡ് ചെയ്യാൻ സാധിച്ചിരുന്നത്. പോസ്‌റ്റുകൾക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന...

ലൈക്കുകൾ ഒളിപ്പിക്കാം; പുതിയ ഫീച്ചറുമായി ഇൻസ്‌റ്റഗ്രാം

ഇൻസ്‌റ്റഗ്രാമിൽ ആളുകളുടെ പോപ്പുലാരിറ്റി അളക്കാൻ ഉപയോഗിക്കുന്ന അളവുകോലായാണ് ലൈക്കുകളെ കണക്കാക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഫോളോവേഴ്‌സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാനും അത് മറ്റുളളവരെ കാണിക്കാനും ആളുകൾ മൽസരിക്കുകയാണ്. എന്നാൽ ലഭിക്കുന്ന ലൈക്കുകൾ മറ്റുള്ളവരെ കാണിക്കാൻ...
- Advertisement -