Sun, May 12, 2024
32.8 C
Dubai

10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാർ; നേട്ടം കൊയ്‌ത് എയർടെൽ

ന്യൂഡെൽഹി: ഓഗസ്‌റ്റ് മാസത്തിൽ ജിയോയെക്കാൾ നേട്ടം കൊയ്‌ത് എയർടെൽ.  10 ലക്ഷം കൂടുതൽ സബ്‌സ്‌ക്രൈബർമാരെയാണ് ഓഗസ്‌റ്റിൽ എയർടെൽ സ്വന്തമാക്കിയത്. ജിയോക്ക് 18. 64 ലക്ഷം സബ്‌സ്‌ക്രൈബർമാരെയാണ് ലഭിച്ചത്. 28.99 ലക്ഷം സബ്‌സ്‌ക്രൈബർമാരെ ഓഗസ്‌റ്റ്...

ഐപിഎല്‍ ഓഫറുകളുമായി ജിയോ

ഐപിഎല്‍ പ്രമാണിച്ച് പുതിയ ഓഫറുകളുമായി ജിയോ. കൂടാതെ ഓഫറുകള്‍ക്ക് ഒപ്പം ജിയോ ഡിസ്‌നി+ഹോട്സ്റ്റാര്‍ വിഐപി സബ്സ്‌ക്രിപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നു. 598, 401 രൂപയുടെ റീചാര്‍ജുകളില്‍ ആണ്‌ ഈ ഓഫറുകള്‍ ലഭിക്കുക. 598 രൂപയുടെ...

40 കോടി വരിക്കാരുമായി ജിയോ മുന്നിൽ

ഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ എണ്ണം 40 കോടി കവിഞ്ഞെന്ന് റിലയൻസ് ജിയോ. ഇതോടെ രാജ്യത്തുടനീളം ഇത്രയും വരിക്കാരുള്ള ആദ്യത്തെ ടെലികോം സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. ഇതര ടെലികോം കമ്പനികളായ വിഐ, എയർടെൽ...

നിങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് നഷ്‌ടപ്പെട്ടേക്കാം; ഈ കാര്യം ശ്രദ്ധിക്കൂ

ന്യൂഡെൽഹി: ഫേസ്‌ബുക്ക്‌ പ്രോട്ടക്‌ട് എന്ന് കേട്ടിട്ടില്ലേ? ഇനി മുതൽ എഫ്‌ബി യൂസേഴ്‌സ്‌ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. നിങ്ങൾ ഫേസ്‌ബുക്ക് പ്രോട്ടക്‌ട് ആക്‌ടിവേറ്റ് ചെയ്‌തിട്ടില്ല എങ്കിൽ നിങ്ങളുടെ അക്കൗണ്ട് തന്നെ നഷ്‌ടപ്പെട്ടേക്കാം. 2021ൽ മനുഷ്യാവകാശ...

ഇനി 24 മണിക്കൂറും ഒടിപി വഴി എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാം

കൊച്ചി: ഇനി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) യുടെ എടിഎമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒടിപി) ഉപയോഗിച്ച് 24 മണിക്കൂറും പണം പിന്‍വലിക്കാം. 10,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണ് ഇത്തരത്തില്‍ പിന്‍വലിക്കാന്‍...

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ പോക്കോ X3 സെപ്റ്റംബര്‍ 22ന് എത്തുന്നു

ആഗോള തലത്തില്‍ പുതിയ ഫോണുകള്‍ പുറത്തിറക്കി പോക്കോ. ലോക വിപണിയില്‍ പോക്കോ X3 എന്ന പുതിയ സ്‌മാര്‍ട്ട് ഫോണുകളാണ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 22ന് ഈ സ്‌മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 64 മെഗാപിക്‌സല്‍...

കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ഷോപ്പിംഗ്; രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ക്ക് ആവശ്യക്കാരേറെ

മനുഷ്യന്റെ ജീവിതരീതികളെ തന്നെ മാറ്റിമറിക്കുകയാണ് കോവിഡ് 19. ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തൊഴിലിടങ്ങള്‍, ഭക്ഷണരീതികള്‍ തുടങ്ങിയവയിലെല്ലാം കോവിഡ് കൊണ്ടുവന്ന മാറ്റങ്ങള്‍ പ്രകടമാണ്. ഇത്തരം എടുത്തു പറയത്തക്ക മാറ്റങ്ങള്‍ സംഭവിച്ച ഒരിടം, ഷോപ്പിംഗ് താല്പര്യങ്ങളും ഷോപ്പിംഗ്...

വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റായ അവകാശവാദം; ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ

ഐഫോണുകളുടെ വാട്ടര്‍പ്രൂഫിംഗിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍ ഉന്നയിച്ചതിന് ആപ്പിളിന് 10 മില്യണ്‍ യൂറോ പിഴ. ഇറ്റാലിയന്‍ കോംപറ്റീഷന്‍ അതോറിറ്റി (എജിസിഎം)യാണ് ആപ്പിളിന് വന്‍ തുക പിഴ ചുമത്തിയത്. ഏതാണ്ട് ഒരു ജോഡി നിയമ ലംഘനങ്ങള്‍ക്കാണ്...
- Advertisement -