Sun, Jun 28, 2026
33.4 C
Dubai

മലബാർ മേഖലയിൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കും; മിൽമ

പാലക്കാട്: മലബാർ മേഖലയിൽ ഇന്ന് മുതൽ ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം ഭാഗികമായി പുനരാരംഭിക്കുമെന്ന് മിൽമ. ക്ഷീര സംഘങ്ങളിൽ നിന്നും 80 ശതമാനം പാൽ സംഭരിക്കാൻ തീരുമാനിച്ചതായി മിൽമ മലബാർ മേഖലാ യൂണിയൻ...

കർണാടകയിൽ നിന്നും പാലുമായി വാഹനങ്ങൾ ജില്ലയിൽ; അതിർത്തിയിൽ തടഞ്ഞ് കർഷകർ

സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് ജില്ലയിലേക്ക് പാലുമായി എത്തിയ വാഹനം അതിർത്തിയിൽ ക്ഷീര കർഷകർ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് മുത്തങ്ങയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക്പോസ്‌റ്റിന് സമീപം വാഹനം തടഞ്ഞത്. പള്ളിക്കുന്നിലെ സ്വകാര്യ പാൽവിതരണ...

കോവിഡ് വ്യാപനം; ജില്ലയിൽ 30 തദ്ദേശ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടും

പാലക്കാട് : ജില്ലയിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിലനിൽക്കുന്ന 30 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ കൂടി ഇന്ന് മുതൽ അടച്ചിടാൻ തീരുമാനം. ഇതോടെ ജില്ലയിൽ 88 പഞ്ചായത്തുകളുള്ളതിൽ 57 എണ്ണം...

പൊറോപ്പാട് ഓവുചാൽ നിർമാണം ആരംഭിച്ചു; ഗതാഗതം ഒരു മാസം തടസപ്പെടും

തൃക്കരിപ്പൂർ: മേനോക്ക് കുണ്ടംതട്ട് വൾവക്കാട് റോഡിൽ പൊറോപ്പാട് പള്ളിക്ക് സമീപം ഓവുചാൽ നിർമാണം ആരംഭിച്ചു. ഈ മേഖലയിൽ റോഡിൽ വെള്ളം കെട്ടിനിന്ന് ഗതാഗതം തടസപ്പെടുന്നുവെന്ന പരാതി വ്യാപകമായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത്...

കോവിഡിനൊപ്പം ഡെങ്കിപ്പനിയും; നാദാപുരത്ത് രോഗ ബാധിതരുടെ എണ്ണം വർധിക്കുന്നു

നാദാപുരം: കോവിഡ് മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനം ശക്‌തമാക്കുന്നതിനിടെ ആരോഗ്യ വകുപ്പിന് തലവേദന സൃഷ്‌ടിച്ച്‌ നാദാപുരം പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ രണ്ടാഴ്‌ചക്കിടെ...

നിയമം ലംഘിച്ചെന്ന് പരാതി; പനവല്ലി എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കാനുള്ള അനുമതി റദ്ദാക്കി

മാനന്തവാടി: തിരുനെല്ലി പനവല്ലി എസ്‌റ്റേറ്റിലെ മരം മുറിക്കാനുള്ള അനുമതി വനം വകുപ്പ് റദ്ദാക്കി. വ്യവസ്‌ഥകൾ ലംഘിച്ച് നിയമവിരുദ്ധമായാണ് എസ്‌റ്റേറ്റിലെ മരങ്ങൾ മുറിക്കുന്നതെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. വനേതര പ്രദേശങ്ങളിലെ വൃക്ഷം വളർത്തൽ പ്രോൽസാഹന...

റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം ഏർപ്പെടുത്തി

പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുവാനായി ക്രമീകരണം ഏർപ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്‌ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...

ജില്ലയിലെ 30 തദ്ദേശ സ്‌ഥാപനങ്ങൾ നാളെ മുതൽ പൂര്‍ണമായ അടച്ചിടലിലേക്ക്

പാലക്കാട്: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ വർധനവ് 10 ശതമാനം മുതൽ കൂടുതൽ വരുന്ന ജില്ലയിലെ 30 തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങൾ നാളെ മുതൽ പൂര്‍ണമായും അടച്ചിടാൻ ജില്ലാ കളക്‌ടർ മൃൺമയി ജോഷി...
- Advertisement -