കോവിഡ് ടെസ്‌റ്റിന് അധിക തുക ഈടാക്കിയ ലാബുകൾക്ക് എതിരെ നടപടി
നിലമ്പൂർ: കോവിഡ് ആർടിപിസിആർ പരിശോധനക്ക് അധിക തുക ഈടാക്കിയ നിലമ്പൂരിലെ സ്വകാര്യ ലാബുകൾക്കെതിരെ നടപടി. കളക്‌ഷൻ സെന്ററായി പ്രവർത്തിക്കുന്ന ഒരു ലാബിന് 5000 രൂപയും മറ്റൊരു ലാബിന് 10,000 രൂപയും പിഴ ചുമത്തി....
ജില്ലയിൽ ഇന്ന് 517 പേർക്ക് കോവിഡ്; 505 പേർക്കും സമ്പർക്കത്തിലൂടെ
വയനാട്: ജില്ലയിൽ ഇന്ന് 517 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ആറു പേർ ആരോഗ്യ പ്രവർത്തകരാണ്. 505 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരേക്കാൾ കൂടുതൽ പേർ ഇന്ന് ജില്ലയിൽ രോഗമുക്‌തി...
ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന; 1080 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട്: ആയോട് മലയിലും നരിപ്പറ്റയിലും എക്‌സൈസ് പരിശോധന. ബാറുകളും മദ്യശാലകളും അടച്ച സാഹചര്യത്തിൽ വ്യാപകമായി വ്യാജ വാറ്റ് നിർമാണം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു പരിശോധന. റെയ്‌ഡിൽ 1080 ലിറ്റർ വാഷും വാറ്റുപകരണങ്ങളും...
ആദിവാസി വിഭാഗങ്ങളുടെ വാക്‌സിനേഷൻ; വിപുലമായ കർമ പദ്ധതി ആവിഷ്‌കരിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ കോവിഡ് വാക്‌സിനേഷൻ ഊർജിതമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിപുലമായ കർമ പദ്ധതി ആവിഷ്‌കരിച്ചു. കളക്‌ടർ ഡോ. അദീല അബ്‌ദുല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആരോഗ്യ,...
കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ
തളിപ്പറമ്പ്: കഞ്ചാവുമായി യുവാവ് അറസ്‌റ്റിൽ. പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശി എംപി മുഹമ്മദ് റമീസ്(23)ആണ് കഞ്ചാവുമായി പിടിയിലായത്. ഇയാളിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫിസര്‍ പിവി...
ക്ഷീര കർഷകർക്കും കോവിഡ് രോഗികൾക്കും താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം
പാലക്കാട്: ഉച്ച കഴിഞ്ഞുള്ള പാൽ സംഭരണം മിൽമ നിർത്തിവച്ചതോടെ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് താങ്ങായി ഈശ്വരമംഗലം ക്ഷീര സംഘം. ക്ഷീര കർഷകരിൽ നിന്ന് ലിറ്ററിന് 20 രൂപക്ക് പാൽ വാങ്ങി കോവിഡ് രോഗികൾക്ക്...
പടന്നയിലെ ക്ഷേത്രത്തില്‍ ഉച്ചഭാഷിണിയിലൂടെ പ്രാര്‍ഥനകള്‍ക്കൊപ്പം കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും
കാസര്‍ഗോഡ്: പടന്ന ശ്രീ മുണ്ട്യ ക്ഷേത്രത്തില്‍ പ്രഭാത-സന്ധ്യ പ്രാര്‍ഥനാ വേളകളില്‍ ഉച്ചഭാഷിണിയിലൂടെ കോവിഡ് ജാഗ്രതാ നിര്‍ദ്ദേശവും ഉയര്‍ന്നുകേള്‍ക്കാം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ക്ഷേത്രഭാരവാഹികളുടെ സമയോചിത ഇടപെടല്‍. മഹാമാരിയെ നാടും ജനങ്ങളും എത്ര...
മാവൂരിൽ പരക്കെ മോഷണം; പെട്രോളിങ് ശക്‌തമാക്കുമെന്ന് പോലീസ്
കോഴിക്കോട്: മാവൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക മോഷണം. മൂന്നംഗ സംഘമാണ് വ്യാഴാഴ്‌ച പുലർച്ചെ മോഷണം നടത്തിയത്.
കട്ടാങ്ങൽ റോഡിലെ റേഷൻ കടക്ക് എതിർ വശത്തെ പിപി ഫാം ചിക്കൻ സ്‌റ്റാളിന്റെ പൂട്ട് തകർത്ത് പണം...








































