Mon, Jun 29, 2026
30.2 C
Dubai

തുടർച്ചയായ മഴ; ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു

ആനക്കര: തുടർച്ചയായി 3 ദിവസങ്ങളിൽ പെയ്യുന്ന മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞവർഷം ഈ സമയത്ത് പുഴയിൽ ജലനിരപ്പ് വളരെ താഴ്‌ന്ന നിലയിലായിരുന്നു. കേന്ദ്ര ജല കമ്മീഷന്റെ കണക്കുകൾ പ്രകാരം കുമ്പിടി കാങ്കപ്പുഴയിൽ...

പേമാരിക്കിടെ കാട്ടാന ഭീതി; മലയോര കർഷകർ ദുരിതത്തിൽ

ദേലംപാടി: കോവിഡ് മഹാമാരിക്കും കനത്ത പേമാരിക്കുമിടെ മലയോര കർഷകർക്ക് ദുരിതമായി ആനശല്യം. കൃഷിയിടങ്ങൾ കൈയ്യേറിയ ആനക്കൂട്ടം പലയിടങ്ങളിലും നാശം വിതക്കുകയാണ്. കാറ്റും മഴയും കാരണം രണ്ടു ദിവസം കർഷകർക്ക് അവരുടെ കൃഷിയിടങ്ങളിൽ കാവലിരിക്കാൻ...

കടലേറ്റം, ശക്‌തമായ മഴ; ജില്ലയിൽ കനത്ത നാശനഷ്‌ടം; 49 വീടുകൾ തകർന്നു

കാസർഗോഡ്: കടലേറ്റവും ശക്‌തമായ കാറ്റും മഴയും രണ്ടാം ദിനവും തുടർന്നപ്പോൾ ജില്ലയിൽ കനത്ത നാശനഷ്‌ടം. 49 വീടുകൾ തകർന്നു. ഇതിൽ പത്ത് വീടുകൾ പൂർണമായും നശിച്ചു. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലാണ് കൂടുതൽ നഷ്‌ടം...

മൃതദേഹം മാറി നൽകി കോഴിക്കോട് മെഡിക്കൽ കോളേജ്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ കോവിഡ് രോഗികളുടെ മൃതദേഹം മാറി നൽകിയതായി പരാതി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്‍ത്രീയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് മോർച്ചറിയിൽ നിന്ന് നൽകിയത്. സ്‍ത്രീയുടെ ബന്ധുക്കൾ...

കടലുണ്ടി തീരദേശത്തിനായി സുന്നി മഹല്ല് കമ്മിറ്റിയുടെ ധനസഹായം; ആദ്യഗഡു കൈമാറി

കോഴിക്കോട്: ഗുരുതര കടലാക്രമണം മൂലം ദുരിതത്തിലായ തീരദേശ വാസികള്‍ക്ക് ആശ്വാസമായി കടലുണ്ടി സുന്നി മഹല്ല് കമ്മിറ്റിയും കേരള മുസ്‌ലിം ജമാഅത്ത് യൂണിറ്റ് കമ്മിറ്റിയും സംയുക്‌തമായി ധനസഹായം കൈമാറി. കടലുണ്ടി പഞ്ചായത്തിലെ തീരദേശത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്...

അട്ടപ്പാടിയിൽ കർശന നിയന്ത്രണം; മരുന്നുകളും, ഭക്ഷ്യവസ്‌തുക്കളും എത്തിച്ചു നൽകാൻ നടപടി

പാലക്കാട് : അട്ടപ്പാടിയിലെ ഊരുകളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് തടയാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് അധികൃതർ. ഇതിന്റെ ഭാഗമായി ഊരുകളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഊരുകളിൽ നിന്നും പുറത്ത് പോകുന്നതിനും,...

ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം; എസ്‌വൈഎസ് ഡ്രൈഡേ സംഘടിപ്പിച്ചു

മലപ്പുറം: 'ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം' എന്ന സംസ്‌ഥാന ആരോഗ്യവകുപ്പ് സന്ദേശത്തെ അടിസ്‌ഥാനമാക്കി സംസ്‌ഥാനത്ത്‌ ഉടനീളം നടക്കുന്ന ഡ്രൈഡേയിൽ ഭാഗഭാക്കായി എസ്‌വൈഎസ്‌. സംഘടനയുടെ മുഴുവൻ യൂണിറ്റുകളിലും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പ്രചാരണം...

ബേപ്പൂരിൽ ആശ്വാസം; കാണാതായ ബോട്ട് കണ്ടെത്തി; 15 തൊഴിലാളികളും സുരക്ഷിതർ

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് കാണാതായ മൽസ്യബന്ധന ബോട്ട് കണ്ടെത്തി. 15 തൊഴിലാളികളും സുരക്ഷിതരാണ്. ന്യൂ മംഗളൂരുവിന് സമീപം നങ്കൂരമിട്ട നിലയിലാണ് ബോട്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബേപ്പൂരിലെ നിയുക്‌ത എംഎൽഎ മുഹമ്മദ് റിയാസ്...
- Advertisement -