Mon, Jun 29, 2026
35.1 C
Dubai

ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു

ചെറുവത്തൂർ: ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. മലപ്പുറം കോട്ടക്കലിൽ നിന്നും കാസർഗോഡ് മെഡിക്കൽ കോളേജിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന ലോറിയാണ് ദേശീയ പാതയിൽ ചെറുവത്തൂർ ഞാണംകൈ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെ...

കണ്ണൂരിൽ നാളെ റെഡ് അലർട്; കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് അധികൃതർ

കണ്ണൂർ : ശക്‌തമായ മഴക്കും, കാറ്റിനും സാധ്യത ഉള്ളതിനാൽ റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നാളെ കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ജില്ലയിൽ നാളെ വാക്‌സിനേഷന് വേണ്ടി രജിസ്‌റ്റർ...

ആംബുലൻസ് എത്തിയില്ല; പിക്കപ്പിൽ ആശുപത്രിയിൽ എത്തിച്ച കോവിഡ് രോഗി മരിച്ചു

വെള്ളരിക്കുണ്ട്: കോവിഡ് രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് വിളിച്ചിട്ടും സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി വന്നില്ല. ഒടുവിൽ ബന്ധുക്കൾ പിക്കപ്പിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാസർഗോഡ് വെള്ളരിക്കുണ്ടിനടുത്ത് കരിന്തളം പഞ്ചായത്തിലെ കൂരാംകുണ്ട് സ്വദേശി...

സംസ്‌ഥാനത്ത്‌ മഴ തുടരുന്നു; കണ്ണൂരിൽ നാളെ യെല്ലോ അലേർട്ട്

കണ്ണൂർ: കേരളത്തിൽ നാളെ അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ നാളെ (മെയ് 15) യെല്ലോ അലേർട്ടും ഞായറാഴ്‌ച (മെയ് 16) ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ നാളെ ന്യൂനമർദ്ദം രൂപപ്പെടാൻ...

പെരുന്നാൾ ദിനത്തിലും സാമൂഹിക ദൗത്യങ്ങളിൽ വ്യാപൃതരായി എസ്‌വൈഎസ്‌ പ്രവര്‍ത്തകര്‍

മലപ്പുറം: കോവിഡ് ബാധിച്ച് മരണപ്പെട്ട രണ്ട് മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് മലപ്പുറം സോണിലെ എസ്‌വൈഎസ്‌ പ്രവർത്തകർ പെരുന്നാൾ ആഘോഷത്തിനെ പുണ്യപ്രവർത്തികളുടെ ദിനമാക്കി മാറ്റിയത്. പട്ടര്‍ക്കടവ് ജുമുഅത്ത് പള്ളി ജീവനക്കാരന്‍ മാന്‍കുളങ്ങര മൊയ്‌തീൻ...

ജില്ലയില്‍ കടലാക്രമണം രൂക്ഷം

കോഴിക്കോട്: ജില്ലയില്‍ കടലാക്രമണം രൂക്ഷം. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നാളെ റെഡ് അലര്‍ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ കണ്‍ടോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടിമിന്നലും ശക്‌തമായ കാറ്റും...

ലോക്ക്ഡൗണിന്റെ മറവിൽ വഴിപാട് തട്ടിപ്പ്; ഇ-പൂജ വെബ്സൈറ്റിനെതിരെ മലബാർ ദേവസ്വം ബോർഡ്

കോഴിക്കോട്: ലോക്ക്ഡൗണിന്റെ മറവിൽ വഴിപാടും, പൂജ തട്ടിപ്പുമായി ഓൺലൈന്‍ വെബ്സൈറ്റ്. ഇ-പൂജ എന്ന വെബ്സൈറ്റ് മുഖേനയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടന്നത്. ക്ഷേത്രങ്ങളിൽ വിവിധ പൂജകളും...

പട്ടാമ്പിയില്‍ ചാരായവും വാഷും പിടികൂടി

പാലക്കാട്: പട്ടാമ്പിയിൽ 20 ലിറ്റർ ചാരായവും 580 ലിറ്റർ വാഷും പിടികൂടി. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ നിന്നായി ചാരായവും വാഷും പിടികൂടിയത്. പട്ടാമ്പി എക്‌സൈസ് റെയ്ഞ്ച്...
- Advertisement -