Mon, Jun 29, 2026
34.3 C
Dubai

ഡെങ്കിപ്പനി; ചോറോട് പഞ്ചായത്തിൽ 3 പേർക്ക് കൂടി സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ ചോറോട് പഞ്ചായത്തിൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസവും പഞ്ചായത്തിലെ വള്ളിക്കാട് 3ആം വാർഡിൽ 3 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ നിലവിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടി. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ...

കനത്ത മഴ; കണ്ണൂരിൽ തണൽ മരം കടപുഴകി വീണു

കണ്ണൂർ: ജില്ലയിൽ ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിൽ കണ്ണൂർ -കാസർകോട് ദേശീയ പാതയിൽ തണൽ മരം കടപുഴകി വീണു. കണ്ണൂർ പള്ളിക്കുന്ന് സെൻട്രൽ ജയിൽ വളപ്പിനകത്തെ മരമാണ് റോഡിലേക്ക് പതിച്ചത്. ലോക്ക്‌ഡൗൺ...

ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് രൂക്ഷം; പ്രതിരോധം കടുപ്പിക്കുന്നു

വയനാട് : ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പരിപാടികൾ കടുപ്പിക്കാൻ തീരുമാനിച്ച് അധികൃതർ. നിലവിൽ കണ്ടെയ്ൻമെന്റ് സോണിലുള്ള പഞ്ചായത്തിൽ 610 ആക്‌ടീവ് കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. കൂടാതെ...

അടച്ചുപൂട്ടിയ ഓക്‌സിജൻ പ്ളാന്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

മലപ്പുറം: കോവിഡ് വ്യാപനത്തിനിടെ ഓക്‌സിജൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ അടച്ചുപൂട്ടിയ ഓക്‌സിജൻ പ്ളാന്റ് വീണ്ടും തുറന്നു. മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ പെരുങ്കുളത്തുള്ള പ്ളാന്റാണ് തുറന്നത്. 2013ൽ അടച്ചുപൂട്ടിയ പ്ളാന്റ് അധികൃതരുടെ...

തിരുനെല്ലിയിൽ മാന്‍വേട്ടക്കിടെ മൂന്നുപേര്‍ പിടിയില്‍; 80 കിലോ മാനിറച്ചി പിടിച്ചെടുത്തു

കല്‍പ്പറ്റ: തിരുനെല്ലിയിൽ കാട്ടിൽ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെ മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായി. മലമാനിന്റെ എണ്‍പത് കിലോ ഇറച്ചിയും വേട്ടയ്‌ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്, കയര്‍ തുടങ്ങിയവയും ഇവരില്‍ നിന്ന്...

കോവിഡ്; സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കി കണ്ണൂർ കോർപറേഷൻ

കണ്ണൂർ: സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കിയതായി കണ്ണൂർ കോർപറേഷൻ അധികൃതർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ കോവിഡ് ബാധിതരെയും മറ്റ് രോഗികളെയും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലും ഡോമിസിലിയർ കെയർ ​സെന്ററിലേക്കും സൗജന്യമായി എത്തിക്കുന്നതിനാണ്...

പരിശോധനക്കിടെ 12 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി

കോഴിക്കോട്: പെരുവണ്ണാമൂഴി മുതുകാട്ടില്‍ നിന്ന് 12 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. മുതുകാട് നാലാം ബ്ളോക്ക് പുഷ്‌പഗിരി മുക്കിന് സമീപത്തെ ഒഴിഞ്ഞ റബര്‍ തോട്ടത്തിലാണ് നാടന്‍ ചാരായം പോലീസ് കണ്ടെടുത്തത്. രണ്ട് കന്നാസുകളിലായി...
- Advertisement -