പരിശോധനക്കിടെ 12 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി
കോഴിക്കോട്: പെരുവണ്ണാമൂഴി മുതുകാട്ടില്‍ നിന്ന് 12 ലിറ്റര്‍ നാടന്‍ ചാരായം പിടികൂടി. മുതുകാട് നാലാം ബ്ളോക്ക് പുഷ്‌പഗിരി മുക്കിന് സമീപത്തെ ഒഴിഞ്ഞ റബര്‍ തോട്ടത്തിലാണ് നാടന്‍ ചാരായം പോലീസ് കണ്ടെടുത്തത്. രണ്ട് കന്നാസുകളിലായി...
തെരുവുനായ ആക്രമണം; നോര്‍ത്ത് കീഴുപറമ്പില്‍ എട്ടുപേര്‍ക്ക് പരിക്ക്
കീഴുപറമ്പ്: ഗ്രാമപഞ്ചായത്തിലെ നോര്‍ത്ത് കീഴുപറമ്പില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. നായയുടെ ആക്രമണത്തില്‍ പ്രദേശത്തെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്‌ച രാവിലെയാണ് സംഭവം. മൂന്ന് വയസുകാരി ഉള്‍പ്പടെ എട്ടുപേര്‍ക്കാണ് നായുടെ കടിയേറ്റത്. രാവിലെ പ്രദേശത്ത് ഇറച്ചി വാങ്ങാന്‍...
കാസർഗോഡിന് താൽക്കാലിക ആശ്വാസം; ജില്ലയിലേക്ക് 290 ഓക്‌സിജൻ സിലിണ്ടറുകളെത്തി
കാസർഗോഡ്: കാസർഗോഡേ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. വടക്കൻ ജില്ലകളിൽ നിന്ന് 290 സിലിണ്ടറുകൾ എത്തിച്ചു. കാസർഗോഡേക്ക് മംഗളൂരുവിൽ നിന്നുള്ള ഓക്‌സിജൻ വിതരണം ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിർത്തി വെച്ചതിന് പിന്നാലെയാണ്...
അമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ച് നിറയൊഴിച്ച യുവാവ് ആശുപത്രിയിൽ
പാലക്കാട്: ബന്ധുവീട്ടിൽ കയറി വീട്ടമ്മയ്‌ക്കും മക്കൾക്കും നേരെ എയർഗൺ ഉപയോഗിച്ചു നിറയൊഴിച്ച പ്രതി ആശുപത്രിയിൽ ചികിൽസ തേടി. വീട്ടമ്മയും മക്കളും തിരിച്ച് ആക്രമിച്ചെന്നു കാണിച്ചാണു പ്രതി വാളയാറിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോവിഡ് കൂടുന്നു; ജില്ലാ അതിർത്തിയിൽ പരിശോധന കർശനമാക്കി പോലീസ്
പാലക്കാട്: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ചാലിശ്ശേരി ടൗണിലും ജില്ലാ അതിർത്തിയിലും പരിശോധന കർശനമാക്കി പോലീസ്. തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പ്രവേശിക്കുന്ന റോഡിൽ കർശന പരിശോധനയാണ് നടത്തുന്നത്.
ബുധനാഴ്‌ച വൈകുന്നേരം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ...
കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ല; ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം
കാസർഗോഡ്: കാസർഗോഡേക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ലെന്ന് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. മംഗളൂരുവിൽ നിന്ന് ഓക്‌സിജൻ വാങ്ങുന്ന ആശുപത്രികൾ മറ്റ് മാർഗങ്ങൾ തേടണമെന്ന് കാസർഗോഡ് കളക്‌ടർക്ക് അയച്ച കത്തിൽ ദക്ഷിണ കന്നഡ ജില്ലാ...
പെരുന്നാൾ ദിനത്തിൽ പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുക; എസ്‌വൈഎസ്
മലപ്പുറം: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ വ്യോമാക്രമണത്തിൽ പ്രയാസപ്പെടുന്ന പലസ്‌തീനികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ഇന്നത്തെ പെരുന്നാൾ ദിനം ഉപയോഗിക്കണമെന്ന് എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
റമസാനിലെ അവസാന വെള്ളിയാഴ്‌ച അൽ അഖ്‌സ...
ചെറിയപെരുന്നാൾ സന്ദേശം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: ജാഗ്രതയും സഹന സന്നദ്ധതയും ഏറെ ആവശ്യപ്പെടുന്ന സവിശേഷ സമയത്താണ് വീണ്ടും ചെറിയ പെരുന്നാള്‍ എത്തിയിരിക്കുന്നത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ അളവില്‍ സഹാനുഭൂതി കാണിക്കാനുമാണ് ഈദിന്റെ സന്ദേശം.
കോവിഡ് മഹാമാരിയുടെ രണ്ടാം...







































