ഉദുമയിൽ ഇടതിന് ചരിത്ര വിജയം; ‘പെരിയ’ സ്വാധീനിക്കില്ല; സിഎച്ച് കുഞ്ഞമ്പു
ഉദുമ: കാസർഗോഡ് വാശിയേറിയ പോരാട്ടം നടക്കുന്ന ഉദുമ മണ്ഡലം ഇടതു മുന്നണിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകം. 1991 മുതൽ ഇടതുമുന്നണിയെ തുടർച്ചയായി വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് ഉദുമ.
ഇത്തവണ വിജയം ഉറപ്പാണെന്ന ആത്‌മവിശ്വാസമാണ് ഉദുമയിലെ...
നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പിടിയിൽ
കാസർഗോഡ്: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി പോലീസ് പിടിയിലായി. ചേർക്കള ബംബ്രാണി നഗറിലെ മൊയ്‌തീൻകുഞ്ഞിനെയാണ് (41) വിദ്യാനഗർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സിഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്‌റ്റ്...
ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവം; ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍
പയ്യന്നൂര്‍: കണ്ണൂരിൽ ഗര്‍ഭിണി സഞ്ചരിച്ച വാഹനം ആക്രമിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, അക്രമത്തെ...
പോളിംഗ് ഡ്യൂട്ടി ദൂര സ്‌ഥലങ്ങളിൽ; വലഞ്ഞ് ഉദ്യോഗസ്‌ഥർ
കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്‌ഥരെ വലക്കുന്നതായി പരാതി. യാത്രാസൗകര്യങ്ങൾ പോലും പരിഗണിക്കാതെ ദൂര സ്‌ഥലങ്ങളിലാണ് മിക്ക ജീവനക്കാർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. നാദാപുരം, കുറ്റ്യാടി, വടകര എന്നീ...
യുഡിഎഫ് സ്‌ഥാനാർഥിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചു, ഡ്രൈവറെ കയ്യേറ്റം ചെയ്‌തു; നാല് പേർ അറസ്‌റ്റിൽ
വയനാട്: മാനന്തവാടി മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി പികെ ജയലക്ഷ്‌മിയെ ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും പ്രചാരണ വാഹനം തടഞ്ഞ് അക്രമം നടത്തുകയും ചെയ്‌ത സംഭവത്തിൽ നാല് പേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പ്രവർത്തകരായ മാത്തൂർ നിമിത്ത്...
മാരക ലഹരിമരുന്നുമായി പൂക്കോട്ടുംപാടത്ത് യുവാവ് പിടിയില്‍
പൂക്കോട്ടുംപാടം: മയക്കു മരുന്നുമായി യുവാവിനെ പൂക്കോട്ടുംപാടം പോലീസ് അറസ്‌റ്റ് ചെയ്‌തു. അമരമ്പലം സൗത്ത് അശ്വതി വീട്ടില്‍ അജീഷ്(34)ആണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ)ആണ് ഇയാളില്‍...
ചേമ്പുംകൊല്ലിക്കാർക്ക് ആശ്വാസം; കുടിവെള്ളം എത്തിച്ച് പോലീസും ‘കീസ്‌റ്റോണും’
മലപ്പുറം: ജലക്ഷാമം രൂക്ഷമായ ഉൾവനത്തിലെ പുലിമുണ്ട ചേമ്പുംകൊല്ലി കോളനി നിവാസികൾക്ക് ആശ്വാസവുമായി പോലീസും ‘കീസ്‌റ്റോൺ’ ഫൗണ്ടേഷനും. ഏറെനാളായി കോളനിക്കാർ അനുഭവിക്കുന്ന ജലക്ഷാമത്തിനാണ് ഒടുവിൽ പരിഹാരം കണ്ടിരിക്കുന്നത്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉൾപ്പടെ പ്രവർത്തിക്കുന്ന സന്നദ്ധ...
കേടുവന്ന അരി സ്‌കൂളിൽ വിതരണം ചെയ്യാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ
കോഴിക്കോട്: സിവിൽ സപ്ളൈസ് ഗോഡൗണിൽ നിന്നു കേടുവന്ന അരി സ്‌കൂളുകളിൽ വിതരണത്തിന് എത്തിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഏഴു മാസത്തോളമായി കൊയിലാണ്ടിയിലെ ഗോഡൗണിൽ സൂക്ഷിച്ചതിനെ തുടർന്ന് കേടുവന്ന അരിയാണ് സ്‌കൂളുകളിൽ വിതരണത്തിന് കൊണ്ടുപോകാൻ...







































