Sat, Jul 4, 2026
35 C
Dubai

പിഎം കിസാൻ പദ്ധതി; ജില്ലയിൽ 788 പേർക്ക് തിരിച്ചടവ് നോട്ടീസ്

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ ആനുകൂല്യം ലഭിച്ച കോഴിക്കോട്‌ ജില്ലയിലെ 788 കർഷകർക്ക്‌ തുക തിരിച്ചടക്കാൻ നോട്ടീസ്‌. കർഷകരുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ കഴിഞ്ഞ വർഷം ലഭിച്ച തുകയാണ്‌ തിരിച്ചടക്കേണ്ടത്‌. മൊത്തം...

ആശുപത്രിയിലേക്ക് പോയ വാഹനം ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍; ഗര്‍ഭിണിയായ യുവതിക്ക് പരിക്ക്

കണ്ണൂര്‍: ഗര്‍ഭിണിയായ യുവതിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തതായി ആരോപണം. കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ടാണ് സംഭവം. റോഡ് ഷോയില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. പയ്യന്നൂരിലെ...

മൽസരം യുഡിഎഫും ബിജെപിയും തമ്മിൽ; പികെ കുഞ്ഞാലിക്കുട്ടി

കാസര്‍ഗോഡ്: സംസ്‌ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. കാസര്‍ഗോഡ് പ്രസ് ക്ളബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യുഡിഎഫിന്...

ജില്ലയിലെ 80 പോളിങ് സ്‌റ്റേഷനുകൾ വനിതകളുടെ നിയന്ത്രണത്തിൽ

മലപ്പുറം: നിയമസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്‌ഥര്‍ നിയന്ത്രിക്കുക. ഇതില്‍...

വോട്ട് സിംപിൾ ആണ്, പവർഫുളും; മലപ്പുറത്ത് ബോധവൽക്കരണ റാലി നടത്തി

മലപ്പുറം: നിയമസഭാ/മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ഥം മലപ്പുറത്ത് ബൈക്ക് റൈഡ് സംഘടിപ്പിച്ചു. സ്വീപ് മലപ്പുറവും ടീക് ലാൻഡ്‌ റെയ്‌ഡേഴ്‌സും സംയുക്‌തമായാണ് റാലി സംഘടിപ്പിച്ചത്. കരുത്തുറ്റ ജനാധിപത്യത്തില്‍ സമ്മതിദാന അവകാശത്തിന്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളെ...

ഷംസീർ ശക്‌തനായ എതിരാളിയല്ല; ബിജെപി പിന്തുണ സ്വാഗതം ചെയ്‌ത്‌ സിഒടി നസീർ

തലശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് ബിജെപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ തലശ്ശേരി മണ്ഡലത്തിലെ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീർ. ബിജെപിയുടേത് മാത്രമല്ല, ആര് പിന്തുണച്ചാലും സ്വീകരിക്കുമെന്ന് നസീർ വ്യക്‌തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്‌ട്രീയത്തിന്...

തലശ്ശേരിയിൽ സിഒടി നസീറിന് ബിജെപി പിന്തുണ

കണ്ണൂർ: തലശ്ശേരിയില്‍ സ്വതന്ത്ര സ്‌ഥാനാർഥി സിഒടി നസീറിന് പിന്തുണ നൽകാൻ ബിജെപി തീരുമാനം. ബിജെപിക്ക് സ്‌ഥാനാർഥി ഇല്ലാത്തതിനാല്‍ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സിഒടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചർച്ചക്ക് ശേഷമാണ്...

തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്‌ആർടിസി

കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ 5നും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6നും സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കെഎസ്‌ആർടിസി. ഏപ്രിൽ അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45,...
- Advertisement -