തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌പെഷ്യൽ സർവീസ് നടത്താൻ കെഎസ്‌ആർടിസി

By News Desk, Malabar News
KSRTC-Bus-service
Representational Image
Ajwa Travels

കാസര്‍ഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് സാമഗ്രികളുടെ വിതരണ ദിവസമായ ഏപ്രിൽ 5നും വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 6നും സ്‌പെഷ്യൽ സർവീസുകൾ നടത്തുമെന്ന് കെഎസ്‌ആർടിസി.

ഏപ്രിൽ അഞ്ചിന് മഞ്ചേശ്വരത്ത് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, 8 മണി എന്നീ സമയങ്ങളിൽ കാലിക്കടവ് വരെയുള്ള ബസുകൾ പുറപ്പെടും. കാലിക്കടവ് നിന്ന് രാവിലെ 6.30, 6.45, 7 മണി, 7.15, 7.30, രാവിലെ 8 മണി എന്നീ സമയങ്ങളിൽ മഞ്ചേശ്വരം വരെ സർവീസ് നടത്തുന്ന ബസ് പുറപ്പെടും. ചിറ്റാരിക്കലിൽ നിന്ന് കാഞ്ഞങ്ങാടേക്ക് രാവിലെ 6.30, 7 മണി 7.30, 8 മണി, 8.30 രാവിലെ 9 മണി എന്നീ സമയങ്ങളിലും ബസ് സർവീസ് നടത്തും.

Also Read: ‘ലവ് ജിഹാദ്’; നിലപാട് തിരുത്തി ജോസ് കെ മാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE