കരിപ്പൂർ; കസ്‌റ്റംസ് പരിശോധനയിൽ 45 ലക്ഷത്തിന്റെ വാച്ച് കേടാക്കിയതായി പരാതി
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ കസ്‌റ്റംസ് നടത്തിയ പരിശോധനയിൽ യാത്രക്കാരന്റെ ലക്ഷങ്ങൾ വിലയുള്ള വാച്ച് നശിപ്പിച്ചതായി പരാതി. സംഭവത്തിൽ പോലീസ് കേസെടുക്കണമെന്ന് കോടതി ഉത്തരവ് പുറത്തിറക്കിയതായി പരാതിക്കാരന്റെ അഭിഭാഷകൻ കെകെ മുഹമ്മദ് അക്ബർ അറിയിച്ചു.
മാർച്ച്...
ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ച് വൈദ്യുത തൂണിൽ ഇടിച്ചു; ദുരന്തം ഒഴിവായി
കാഞ്ഞങ്ങാട്: ലോറിയിൽ നിന്ന് സാധനങ്ങൾ തെറിച്ചു വീണ് വൈദ്യുത തൂൺ തകർന്നു. കാഞ്ഞങ്ങാട് സൗത്ത് ദേശീയ പാത കവലയിൽ ഇന്നലെ പുലർച്ചെയോടെയാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് ഷീറ്റ് മേൽക്കൂര ഉണ്ടാക്കുന്ന...
മുണ്ടൂരിൽ താപനില 41 ഡിഗ്രി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
പാലക്കാട് : ജില്ലയിലെ താപനിലയിൽ ക്രമാതീതമായ ഉയർച്ച തുടരുന്നു. മുണ്ടൂർ ഐആർടിസിയിൽ 41 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവിടെ താപനില 40.5 ഡിഗ്രിയായിരുന്നു. ജില്ലയിലെ നിലവിലത്തെ ശരാശരി താപനില 37.6...
മലപ്പുറത്ത് ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം
നിലമ്പൂർ: വല്ലപ്പുഴയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്‌കൂളിലെ സയൻസ് ലാബിൽ തീപിടുത്തം. വ്യാഴാഴ്‌ച പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്. നിലമ്പൂരിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. ലാബിലെ രാസവസ്‌തുക്കളും കെട്ടിടത്തിലെ ജനൽച്ചില്ലുകളും...
അട്ടപ്പാടിയിൽ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്‌റ്റിൽ
അഗളി: അട്ടപ്പാടി ഗൂളിക്കടവിൽ പത്ത് ലിറ്റർ വിദേശമദ്യം പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തു. തലച്ചിറ വീട്ടിലെ ആന്റണി (57) എന്നയാളാണ് വ്യാഴാഴ്‌ച അഗളി പോലീസിന്റെ പിടിയിലായത്. മണ്ണാർക്കാട് നിന്നും വാങ്ങുന്ന വിദേശമദ്യം...
ബസും ലോറിയും കൂട്ടിയിടിച്ച് തീ പിടിത്തം; ലോറി ഡ്രൈവർ മരിച്ചു
നെല്യാടി: മംഗളൂരു-ബെംഗളൂരു ദേശീയ പാതയിൽ സ്വകാര്യ ബസും ഗുഡ്‌സ് ലോറിയും കൂട്ടിയിടിച്ച് ഇരു വാഹനങ്ങൾക്കും തീ പിടിച്ചു. അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു. നെല്യാടിക്ക് സമീപം മണ്ണഗുണ്ടിയിൽ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ്...
സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്‌മത പാലിക്കുക; ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ
മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാർഷികാഘോഷവും 56ആമത് സനദ്‌ദാന സമ്മേളനത്തോടും അനുബന്ധിച്ച് സംഘടിപ്പിച്ച ഇസ്‌ലാമിക കർമശാസ്‌ത്ര സെമിനാർ (ഫിഖ്ഹ് സെമിനാർ) ശ്രദ്ധേയമായി.
'ആധുനിക ഇടപാടുകൾ ഇസ്‌ലാമിക കർമശാസ്‌ത്ര വീക്ഷണത്തിൽ' എന്ന...
ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്‌ഥിരവരുമാനവും; താക്കോൽദാനം ഇന്ന്
മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരിക്കെ മരണമടഞ്ഞ ശൈഖ് അലി എന്ന ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ തണലൊരുങ്ങി.
മാമ്പറ്റ സ്വദേശിയായിരുന്ന ചേക്കാലിയുടെ മരണത്തോടെ അനാഥമായ...







































