Sun, Jul 5, 2026
30.4 C
Dubai

തിരഞ്ഞെടുപ്പ് പ്രചാരണം; പാലക്കാട് നാളെ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ

പാലക്കാട് : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ പാലക്കാട് എത്തും. കിലോമീറ്ററുകൾ നീളുന്ന റോഡ് ഷോയാണ് അദ്ദേഹം ജില്ലയിൽ നടത്തുന്നത്. പാലക്കാട് ടൗൺ മുതൽ തൃത്താലവരെ...

ഒരിക്കലും വിശ്വാസികൾക്ക് എതിരല്ല; എംവി ജയരാജൻ

കണ്ണൂര്‍: കമ്യൂണിസ്‌റ്റുകാര്‍ ഒരിക്കലും വിശ്വാസികൾക്ക് എതിരല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കാണാറില്ല, എല്ലാവരും കമ്മ്യൂണിസ്‌റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും എംവി ജയരാജന്‍...

കണ്ണൂരിൽ 38 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 38 ലക്ഷം രൂപ വിലവരുന്ന 689 ഗ്രാം സ്വർണമാണ് വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് നാട്ടിലെത്തിയ...

മണിക്കൂറുകൾ നീണ്ട പരിശ്രമം; ഒടുവിൽ മണ്ണിടിച്ച് പാതയൊരുക്കി കാട്ടാനയെ രക്ഷിച്ചു

വയനാട് : മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുളത്തിൽ വീണ കാട്ടാനയെ രക്ഷപെടുത്തി. തിരുനെല്ലി ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ ബ്രഹ്‌മഗിരി എ എസ്‌റ്റേറ്റിലെ കുളത്തിലാണ് കാട്ടാന അകപ്പെട്ടത്. കുളത്തിൽ നിന്നും കരകയറാൻ സാധിക്കാതെ നിൽക്കുന്ന കാട്ടാനയെ...

മയക്കുമരുന്ന് വേട്ട; വഴിക്കടവിൽ രണ്ടുപേർ പിടിയിൽ

നിലമ്പൂർ: വിദ്യാർഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേകൈ ചക്കിങ്ങത്തൊടിക മുഹമ്മദ് മിസ്‌ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി...

ശിഹാബ് തങ്ങള്‍ കരുത്തനായ നായകനായിരുന്നു; അനുസ്‌മരണ സമ്മേളനത്തിൽ കെ ആലിക്കുട്ടി മുസ്‌ലിയാര്‍

പെരിന്തല്‍മണ്ണ: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്തര്‍ദേശീയ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ച കരുത്തനായ നായകനായിരുന്നുവെന്ന് സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍. അറുപതുകളില്‍ തന്നെ വിവധ...

ജാമിഅ നൂരിയ്യ വാര്‍ഷിക സനദ്‌ദാന സമ്മേളനം; മാര്‍ച്ച് 26, 27: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ 58ആം വാര്‍ഷിക സമ്മേളനവും 56ആം സനദ്‌ദാന ചടങ്ങിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ മാര്‍ച്ച് 26 വെള്ളിയാഴ്‌ചയും മാര്‍ച്ച് 27 ശനിയാഴ്‌ചയുമായാണ് ഈ ദ്വിദിന സമ്മേളനം നടക്കുന്നത്....

ശിഹാബ് തങ്ങളുടെ 12ആം വിയോഗദിനം; ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ പന്ത്രണ്ടാം ആണ്ട് ദിനമായ ഇന്നലെ പാണക്കാട് വീട്ടിൽ ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. പുത്രന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ വസതിയായ അല്‍ മര്‍ജാനിലാണ്...
- Advertisement -