സാവകാശം ലഭിച്ചിരുന്നു എങ്കിൽ ധർമ്മടത്ത് മൽസരിച്ചേനെ; കെ സുധാകരൻ
കണ്ണൂർ: മൂന്ന് മാസമെങ്കിലും സാവകാശം ലഭിച്ചിരുന്നു എങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കാൻ താൻ തയാറായേനെ എന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. പാർട്ടി നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിൽ സ്‌ഥാനാർഥിയായി നിൽക്കുമായിരുന്നു എന്ന്...
നിയമസഭാ തിരഞ്ഞെടുപ്പ്: വേങ്ങരയിൽ റെക്കോർഡ് ഭൂരിപക്ഷം നേടും; കുഞ്ഞാലിക്കുട്ടി
മലപ്പുറം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വേങ്ങരയിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഒപ്പം തന്നെ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ല യുഡിഎഫ് തൂത്തുവാരുമെന്നും, മണ്ഡലത്തിൽ വികസനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിവെക്കുമെന്നും...
ദേശീയപാത വികസനം; സർവീസ് റോഡില്ലാത്തതിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു
വടകര: പാലോളിപ്പാലം മുതൽ മൂരാട് വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്ന ജോലി പുരോഗമിക്കവേ 700 മീറ്ററിൽ സർവീസ് റോഡ് ഇല്ലാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പാലയാട് മുതൽ മൂരാട് വരെയുള്ള 700 മീറ്ററിൽ സർവീസ്...
പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി അറസ്‌റ്റിൽ
മലപ്പുറം : ജില്ലയിൽ പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കുറുവ തോട്ടക്കര തുളുവത്ത് വീട്ടിൽ മോയിൻ(55) ആണ് അറസ്‌റ്റിലായത്. പോക്‌സോ കേസ് ഉൾപ്പടെയുള്ള കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിഐ എൻ ബിശ്വാസ്,...
കരിപ്പൂർ വിമാനത്താവളം; അനധികൃതമായി കടത്തിയ 1.43 കോടിയുടെ സ്വർണ്ണം പിടികൂടി
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.43 കോടി രൂപയുടെ സ്വർണ്ണം കഴിഞ്ഞ ദിവസം എയർ കസ്‌റ്റംസ് ഇന്റലിജൻസ്, കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗങ്ങൾ ചേർന്ന് പിടികൂടി പിടികൂടി. 5 യാത്രക്കാരിൽ...
ചായ മുതൽ ചിക്കൻ ബിരിയാണി വരെ; പോളിങ് ബൂത്തുകളിൽ രുചിക്കൂട്ട് ഒരുക്കാൻ കുടുംബശ്രീ
കാസർഗോഡ്: ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർക്ക് ഭക്ഷണം ഒരുക്കുക കുടുംബശ്രീ. ചായ മുതൽ ചിക്കൻ ബിരിയാണി വരെയുള്ള വിവിധ തരം വിഭവങ്ങൾ മെനുവിലുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഇഡലി, ദോശ, സാമ്പാർ, ചായ,...
പോസ്‌റ്ററിൽ പേരിനൊപ്പം ഐഎഎസ്; ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥിക്ക് നോട്ടീസ്
പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്‌ഥാനാർഥി ഡോ. പി സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്.
അഞ്ചുകൊല്ലം മുമ്പ് പദവി രാജി വെച്ച സരിൻ പേരിനൊപ്പം ഐഎഎസ് ഉപയോഗിക്കുന്നത്...
നിര്‍ധനരായ വിദ്യാർഥികളെ വളര്‍ത്തുന്നതിൽ ‘മജ്‌മഅ്’ വഹിക്കുന്ന പങ്ക് വലുത്; വിഎം കോയ മാസ്‌റ്റർ
നിലമ്പൂര്‍: നിര്‍ധനരും അനാഥകളുമായ കുട്ടികളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിലമ്പൂര്‍ 'മജ്‌മഅ്' അക്കാദമിയുടെ സേവനം ഏറെ വലുതെന്ന് കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിഎം കോയ മാസ്‌റ്റര്‍ പറഞ്ഞു.
മുപ്പത്...







































