സികെ ജാനുവിനെതിരെ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം
വയനാട്: എൻഡിഎ സ്‌ഥാനാർഥി സികെ ജാനുവിനെതിരെ സുൽത്താൻ ബത്തേരിയിൽ പോസ്‌റ്റർ പ്രതിഷേധം. ശബരിമല വിഷയത്തിൽ ഇടതുസർക്കാരിനെ പിന്തുണച്ച ആളാണ് ജാനുവെന്ന് സേവ് ബിജെപിയുടെ പേരിലുള്ള പോസ്‌റ്ററിൽ പറയുന്നു. ബത്തേരിയിൽ ജാനുവിനെ വേണ്ടെന്നും പ്രവർത്തകരുടെ...
നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം
പാലക്കാട്: നെല്ലികുറിശ്ശിയിൽ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം. പത്തോളം നിലവിളക്കുകൾ, സ്‌റ്റീൽ അണ്ടാവ്, ചെറിയ ഉരുളികൾ, ഓട്ടുപാത്രങ്ങൾ, ടോർച്ച്, എമർജൻസി വിളക്ക് എന്നിവ വീട്ടിൽ നിന്നും മോഷണം പോയി. നെല്ലികുറുശ്ശി വാഴാലിക്കാവിന് സമീപം വടക്കേ...
ഇരിക്കൂറിൽ ചർച്ച പരാജയം; നിലപാടിൽ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്
കണ്ണൂര്‍: ഇരിക്കൂര്‍ മണ്ഡലത്തിലെ സ്‌ഥാനാർഥി നിർണയം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ച പരാജയം. മുതിർന്ന കോൺഗ്രസ് നേതാക്കളായ എംഎം ഹസനും കെസി ജോസഫും കണ്ണൂരിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. മണിക്കൂറുകള്‍ നീണ്ടു...
വനമേഖലയെ വിറപ്പിച്ച കാട്ടുകൊമ്പനെ ട്രെയിനിടിച്ചു, ട്രാക്കിലൂടെ വലിച്ചിഴച്ചു; നില അതീവ ഗുരുതരം
വാളയാർ: കേരള- തമിഴ്‌നാട് വനാതിർത്തി മേഖലയെ വിറപ്പിച്ച ഒറ്റയാന് റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിനിടിച്ചു ഗുരുതരമായി പരുക്കേറ്റു. ഒരു വർഷം മുൻപു നടുപ്പതി ആദിവാസി ഊരിൽ യുവാവിനെയും 6 മാസം മുൻപു...
ഇരിക്കൂറിൽ നടന്നത് ഗൂഢാലോചന; കെസി വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്
കണ്ണൂർ: എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ്. ഇരിക്കൂറിൽ നടന്നത് കെസി വേണുഗോപാലിന്റെ ഗൂഡാലോചനയാണ് എന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജോഷി കണ്ടത്തിൽ ആരോപിച്ചു. കെ...
പേരാമ്പ്ര സീറ്റ് തർക്കം; ഇടഞ്ഞു നിൽക്കുന്ന ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു
കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിൽ സമവായത്തിൽ എത്താനാകാതെ തര്‍ക്കം തുടരുന്നതിനിടെ പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. നേരത്തെ സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഇബ്രാഹിം കുട്ടി ഹാജിയെ തന്നെ സ്‌ഥാനാർഥിയാക്കുന്നതിന് മുന്നോടിയായുള്ള അനുനയ നീക്കത്തിനാണ്...
ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമഗ്ര വിവരങ്ങൾ അറിയാം
കണ്ണൂർ: ജില്ലയിൽ 65 സർക്കാർ ആശുപത്രികളിലും തളിപ്പറമ്പ് ഐഎംഎ ഹാൾ, പിണറായി ആർസി അമല യുപി സ്‌കൂൾ, പാപ്പിനിശേരി സർവീസ് ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും ചൊവ്വാഴ്‌ച കോവിഡ് വാക്‌സിൻ നൽകും. 60 വയസ്...
ആമയൂരില്‍ രൂക്ഷമായി തെരുവുനായ ശല്യം; നിരവധിപേര്‍ക്ക് കടിയേറ്റു
തൃക്കലങ്ങോട്: ആമയൂരിലെ കാരപ്പോയില്‍ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. വയോധികരും കുട്ടികളുമടക്കം പത്തുപേര്‍ക്ക് കടിയേറ്റു. കൂടാതെ വളര്‍ത്തുമൃഗങ്ങളെയും നായകള്‍ ആക്രമിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കളക്‌ടര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
വാഹനങ്ങളില്‍ പോകുന്നവര്‍ക്ക് നേരെയും...







































