കുഴൽമന്ദത്ത് തീപിടുത്തം; ആളപായമില്ല
പാലക്കാട്: കുഴൽമന്ദത്ത് രണ്ട് കടകളിൽ തീപിടുത്തം. രണ്ട് ബേക്കറികളിലാണ് തീ പടർന്ന് അപകടമുണ്ടായത്. തുടർന്ന് അഗ്‌നിശമന സേനയെത്തി തീയണച്ചു.
ഷോട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
Malabar News:...
പേരാമ്പ്രയിലെ സ്‌ഥാനാർഥി നിർണയം; ലീഗിനെതിരെ വിമത നീക്കം
കോഴിക്കോട്: പേരാമ്പ്ര സീറ്റുമായി ബന്ധപ്പെട്ട് ലീഗിനെതിരെ വിമത നീക്കം. സീറ്റ് ലീഗിന് വിട്ട് കൊടുത്തതിൽ പ്രതിഷേധിച്ച് വിമത സ്‌ഥാനാർഥിയെ നിർത്തുമെന്ന് വിമത കോൺഗ്രസ് കൂട്ടായ്‌മ അംഗങ്ങൾ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ തവണ...
വാളയാറിൽ നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ചു; അമ്മ കസ്‌റ്റഡിയിൽ
പാലക്കാട്: നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളയാറിലാണ് സംഭവം. ദേശീയ പാതയിൽ ചുള്ളി മടപേട്ടക്കാട് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. അമ്മയെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്റെ...
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം
പാലക്കാട് : ജില്ലയിൽ ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അൻഷിഫിനാണ് ആക്രമണത്തെ തുടർന്ന് വെട്ടേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്....
വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ടുപേർ കൂടി പിടിയിൽ
കൽപകഞ്ചേരി: വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ കൂടി പിടിയിൽ. തെന്നല സ്വദേശി ചെനക്കൽ ഫസലുറഹ്‌മാൻ (21) കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശി കരിമ്പുംകണ്ടത്തിൽ നസീമുദ്ദീൻ (35) എന്നിവരെയാണ് കൽപകഞ്ചേരി സിഐ...
ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങി മരിച്ചു
വെള്ളരിക്കുണ്ട്: അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യാപാരി ആശുപത്രിയിൽ തൂങ്ങിമരിച്ചു. വെള്ളരിക്കുണ്ട് ടൗണിലെ അലീന ഫ്രൂട്ട്സ് ആൻഡ് ജ്യൂസ് എന്ന കടയുടെ ഉടമ പാത്തിക്കര സ്വദേശി ജോണി ചക്കാലയാണ് (50) മരിച്ചത്. വെള്ളിയാഴ്‌ച...
സ്വർണ്ണം അപഹരിച്ച പ്രതിയെ തട്ടികൊണ്ട് പോയ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ
കോഴിക്കോട് : സ്വർണ്ണം അപഹരിച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദിനെ(32)യാണ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ഈ കേസിൽ അറസ്‌റ്റിൽ ആയവരുടെ ആകെ...
തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ച് തെറ്റായ പ്രചാരണം; അടിയന്തരമായി തടയണമെന്ന് കളക്‌ടർ
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പൗരൻമാരിലെ കോവിഡ് വ്യാപനം കൂടി തടയുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന 12 ഡിഫോം, പോസ്‌റ്റല്‍ ബാലറ്റ് എന്നീ സംവിധാനങ്ങളെകുറിച്ചുള്ള തെറ്റിദ്ധാരണ പരത്തുന്ന ഒരു...







































