ജില്ലയിൽ ബൈക്ക് മോഷ്‌ടിച്ച പ്രതി പിടിയിൽ
പാലക്കാട് : ജില്ലയിൽ മോഷ്‌ടിച്ച ബൈക്കുമായി കടന്ന യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് ജിഷ്‌ണുവിനെ(26) ആണ് ചെർപ്പുളശേരി പോലീസ് ഇന്നലെ പുലർച്ചെ അറസ്‌റ്റ് ചെയ്‌തത്. പാടൂർ പനങ്കാവ് സ്വദേശിയായ വിനോദിന്റെ...
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലെന്ന് കളക്‌ടർ
കോഴിക്കോട്: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെന്ന് കളക്‌ടർ എസ് സാംബശിവറാവു. കോവിഡ് പശ്‌ചാത്തലത്തിൽ സുരക്ഷാ മുൻകരുതലുകളോടെ ആകും തിരഞ്ഞെടുപ്പ് നടക്കുകയെന്നും ഇതിനായി എല്ലാ പോളിങ് സ്‌റ്റേഷനുകളിലും അടിസ്‌ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള...
മയക്കു മരുന്നുമായി വിദ്യാർഥികൾ പിടിയിൽ
കണ്ണൂർ: വാഹന പരിശോധനക്കിടെ ഇരിട്ടിയിൽ മയക്കുമരുന്നുമായി രണ്ട് വിദ്യാർഥികള്‍ പിടിയില്‍. കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ പരിശോധനക്കിടെ കണ്ണൂർ ചിറക്കൽ സ്വദേശി അഭിഷേക് സത്യൻ, ഇടുക്കി അടിമാലി സ്വദേശി അനൂപ് സണ്ണി എന്നിരെയാണ്...
വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ല; പ്രതിഷേധവുമായി ജനകീയവേദി
പാലക്കാട്: യാത്രക്കായി തുറന്നു കൊടുത്ത മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേൽപാലത്തിൽ സുരക്ഷ ഒരുക്കിയില്ലെന്ന് ആരോപിച്ച് പ്രതിഷേധം. വിദഗ്‌ധ സംഘത്തിന്റെ പരിശോധന ഇല്ലാതെയാണു പാലം തുറന്നു കൊടുത്തതെന്ന് വടക്കഞ്ചേരി ജനകീയവേദി ആരോപിച്ചു.
മേൽപാലത്തിന്റെ ഇരുഭാഗത്തും സംരക്ഷണ...
തുടർഭരണം ജനങ്ങളുടെ ആഗ്രഹം, കണ്ണൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും; എംവി ജയരാജൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ സീറ്റിലും എൽഡിഎഫ് വിജയം നേടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ തകർച്ച പൂർത്തിയാകുമെന്നും ജയരാജൻ പറഞ്ഞു. തുടർഭരണം വേണമെന്ന...
മഞ്ചേശ്വരത്ത് വിവി രമേശന്‍ സിപിഐഎം സ്‌ഥാനാർഥി
മഞ്ചേശ്വരം: നിയമസഭാ തിരഞ്ഞടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വിവി രമേശന്‍ ജനവിധി തേടും. ഇന്ന് ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് വിവി രമേശനെ മൽസരിപ്പിക്കാന്‍ തീരുമാനമായത്. ഉപതിരഞ്ഞെടുപ്പില്‍ മൽസരിച്ച...
രാമനാട്ടുകരയിൽ വെള്ളിയാഴ്‌ച മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി നടക്കുന്നതിനാൽ വെള്ളിയാഴ്‌ച മുതൽ രാമനാട്ടുകരയിൽ ഗതാഗത നിയന്ത്രണം. നഗരത്തിൽ പടിഞ്ഞാറു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് എയർപോർട്ട് റോഡിലേക്ക് വെള്ളിയാഴ്‌ച മുതൽ പ്രവേശനം ഉണ്ടാകില്ല....
വൻ സ്വർണ്ണവേട്ട; പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ 16 കിലോ സ്വർണ്ണം പിടികൂടി
പാലക്കാട് : പാലക്കാട് ജംഗ്‌ഷൻ റെയിവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെയോടെ വൻ സ്വർണ്ണവേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 16 കിലോ സ്വർണ്ണമാണ് ആർപിഎഫ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. ചെന്നൈ-ആലപ്പുഴ ട്രെയിനിലാണ്...







































