നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; വികസനം ഉറപ്പാക്കാൻ സമഗ്ര പദ്ധതി
കാസർഗോഡ് : നീലേശ്വരം റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കി അധികൃതർ. ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്‌ഥാനത്തുള്ള റെയിൽവേ സ്‌റ്റേഷനാണ് നീലേശ്വരം. മുൻഗണനയുടെ അടിസ്‌ഥാനത്തിൽ 3 വർഷത്തെ...
അനധികൃത ഖനനം തടയുന്നതിന് സ്‌ക്വാഡുകൾ; പ്രവർത്തനം താലൂക്ക് അടിസ്‌ഥാനത്തിൽ
മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവയും തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. താലൂക്ക് അടിസ്‌ഥാനത്തിലാണ് സ്‌ക്വാഡുകളുടെ പ്രവർത്തനം. കൂടാതെ ജില്ലാ ദുരന്തനിവാരണ...
തിരഞ്ഞെടുപ്പ്; റോഡ് പ്രവർത്തികൾ നിർത്തി വെക്കണമെന്ന് നിർദ്ദേശം
മലപ്പുറം: നിയമസഭാ /മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തില്‍ പോളിങ് സ്‌റ്റേഷനുകളില്‍ വെബ് കാസ്‌റ്റിങ് സൗകര്യം നടപ്പിലാക്കാന്‍ റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തികൾ നിര്‍ത്തി വെക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ...
മഅ്ദിൻ ‘മിഅ്‌റാജ് ആത്‌മീയ സമ്മേളനം’ സമാപിച്ചു
മലപ്പുറം: മിഅ്‌റാജ് രാവിന്റെ ഭാഗമായി മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്‌മീയ സമ്മേളനം സമാപിച്ചു.
"ഇസ്‌ലാമില്‍ ഏറെ പുണ്യമുള്ള മാസങ്ങളാണ് റജബ്, ശഅബാന്‍, റമളാൻ മാസങ്ങൾ. ഈ മാസങ്ങളുടെ പവിത്രത...
പൊന്നാനിയിലെ ആദ്യ ‘ഔട്ട്ഡോർ ഫോട്ടോ പ്രദർശനം’ മാർച്ച് 13ന് ആരംഭിക്കും
പൊന്നാനി: ടീം തിണ്ടിസും & പൊന്നാനി വെൽഫയർ കമ്മിറ്റിയുടെ യുഎഇ വിഭാഗവും സംയുക്‌തമായി പൊന്നാനിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. 2020ലെതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെടുത്ത ചിത്രങ്ങളെ പ്രമേയയാക്കി 'പൊളിക്ളിക്‌സ്' എന്ന പേരിലാണ് പ്രദർശനം ഒരുക്കുന്നത്....
പാലക്കാട് ദുരഭിമാനക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാലക്കാട്...
കിണർ കുഴിക്കുന്നതിനിടെ അപകടം; മൂന്നുപേർക്ക് പരിക്ക്
പയ്യന്നൂർ: കിണർ കുഴിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു. കരിവെള്ളൂർ-പെരളം പഞ്ചായത്തിലെ കോട്ട കുന്നിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പെരളത്തെ രാജേഷിന്റെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു.
കൊഴുമ്മൽ പെരളം...
റിഫ്രഷ് 21; എസ്‌വൈഎസ് സംഘടനാ ശാക്‌തീകരണ ക്യാംപ് 20ന്
മലപ്പുറം: സുന്നീ യുവജന സംഘം സംസ്‌ഥാന കമ്മിറ്റി ആവിഷ്‌കരിച്ച ശാക്‌തീകരണ കൗൺസിൽ ക്യാംപ് ഈ മാസം 20ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചതുര്‍മാസ കര്‍മപദ്ധതിയുടെ പ്രയോഗവല്‍ക്കരണം ശാസ്‌ത്രീയമാക്കുന്നതിനും പ്രവര്‍ത്തകരില്‍ ആത്‌മീയ ആദര്‍ശ പ്രസ്‌ഥാനിക...







































