Tue, Jul 7, 2026
34 C
Dubai

അതിർത്തിയിലെ നിയന്ത്രണങ്ങൾ; ഇളവ് നാളെവരെ; ആശയക്കുഴപ്പം തുടരുന്നു

മംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ദക്ഷിണ കർണാടക ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു. നിയന്ത്രണങ്ങളിൽ നാളെ വരെ ഇളവ് അനുവദിച്ചതായി ജില്ലാ ഡെപ്യൂട്ടി കളക്‌ടർ ഡോ.കെവി രാജേന്ദ്ര...

ബാലുശ്ശേരിയിൽ കടകളിൽ മോഷണം; വസ്‌ത്രവും പണവും കവർന്നു

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി അറപ്പീടികയിൽ രണ്ട് കടകളിൽ മോഷണം. കടകളിൽ നിന്നും വസ്‌ത്രങ്ങളും പണവും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ ബാലുശ്ശേരി മുക്കിലെ വികെ ചിക്കൻ സെന്ററിന്റെ പൂട്ടുതകർത്ത് അകത്തുകടന്ന മോഷ്‌ടാക്കൾക്ക് പണം...

സംസ്‌ഥാനത്തേക്ക് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 2 പേർ അറസ്‌റ്റിൽ

പാലക്കാട് : സംസ്‌ഥാനത്തേക്ക് കാറിൽ ഒളിപ്പിച്ചു കടത്തിയ അരക്കോടിയിലധികം രൂപ വിലമതിക്കുന്ന 52 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ ജില്ലയിൽ അറസ്‌റ്റിൽ. ഹാഷിഷ് ഓയിൽ നിർമിച്ച് വിദേശത്തേക്ക് കടത്താൻ വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന്...

നിയന്ത്രണങ്ങൾ കർശനം; മുത്തങ്ങ വഴിയുള്ള യാത്രാ വാഹനങ്ങൾ കുറഞ്ഞു

ബത്തേരി : നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കർണാടക അതിർത്തിയായ മുത്തങ്ങയിൽ യാത്രാവാഹനങ്ങൾ കുറഞ്ഞു. കേരളത്തിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും, കെഎസ്ആർടിസി ബസുകളും മാത്രമാണ് ഇപ്പോൾ പ്രധാനമായും മുത്തങ്ങ മൂലഹൊളെ വഴി കടന്നു പോകുന്നത്. കോവിഡ് വ്യാപനത്തെ...

നീലഗിരിയിൽ കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മലപ്പുറം : കോവിഡിനെ തുടർന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്നതിന് ഇ- പാസിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഇതോടെ നിരവധി യാത്രക്കാരാണ് അതിർത്തി കടക്കാൻ കഴിയാതെ ചെക്ക്പോസ്‌റ്റുകളിൽ വലയുന്നത്. യാത്രക്കാർ മിക്കവരും ചെക്ക്പോസ്‌റ്റിൽ എത്തുമ്പോഴാണ് കോവിഡ്...

മംഗലാപുരം എക്‌സ്​പ്രസിൽ സ്‍ഫോടക വസ്‌തു ശേഖരം; യാത്രക്കാരി കസ്‌റ്റഡിയിൽ

കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്‍ഫോടക വസ്‌തു ശേഖരം പിടിച്ചെടുത്തു. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്‌റ്റ് എക്‌സ്​പ്രസിൽ നിന്നാണ് സ്‍ഫോടക വസ്‌തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്‌റ്റിക്കുകള്‍,...

ടിക് ടോക്കിലൂടെ പരിചയം; പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: ടിക് ടോക്ക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ചെലവൂർ സ്വദേശി പുതുക്കുടി വീട്ടിൽ വിജീഷാണ് (31) അറസ്‌റ്റിലായത്‌. വിവാഹബന്ധം വേർപെടുത്തിയ തിരുവനന്തപുരം...

ലഹരിമരുന്ന് റെയ്‌ഡിനിടെ എക്‌സൈസ്‌ ഓഫീസറെ വെട്ടി പരിക്കേൽപിച്ചു; പ്രതി പിടിയിൽ

കണ്ണൂർ: ലഹരിമരുന്ന് റെയ്‍ഡിനിടെ ഇളനീർ വിൽപ്പനക്കാരൻ എക്‌സൈസ്‌ ഓഫീസറെ വെട്ടിപ്പരിക്കേൽപിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി എക്‌സൈസ്‌ സിവിൽ ഓഫീസർ വി നിഷാദിനാണ് (45) വെട്ടേറ്റത്. നിഷാദിനെ വെട്ടിയ ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച സി ഷബീറിനെ (36)...
- Advertisement -