Wed, Jul 8, 2026
31.7 C
Dubai

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു. നിർമാണം നടക്കുന്ന ഏഴ്, എട്ട് വളവുകൾക്ക് ഇടയിലാണ് മണ്ണിടിച്ചൽ ഉണ്ടായത്. നിലവിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ...

പരിസ്‌ഥിതിലോല മേഖല കരടു വിജ്‌ഞാപനം; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തിയ കരടു വിജ്‌ഞാപനത്തിന് എതിരെ പാലക്കാട്ട് കർഷകരുടെ പ്രതിഷേധം. ഐക്യ സമരസമിതിയുടെ നേതൃത്വത്തിൽ, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിന്റെ പരിസ്‌ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന അയിലൂർ,...

ജ്വല്ലറി ഉടമയുടെ മരണം; പോസ്‌റ്റുമോർട്ടം നടത്തുന്നതിൽ അനാസ്‌ഥയെന്ന് ബന്ധുക്കൾ

തിരൂർ: ജ്വല്ലറി ഉടമയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം ഇനിയും കണ്ടെത്താനായില്ല. മൃതദേഹം പോസ്‌റ്റുമോർട്ടം നടത്തുന്നതിൽ അനാസ്‌ഥയെന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം തിരൂരങ്ങാടി ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ...

ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ പരിശോധന ഇന്ന് മുതൽ

കാസർഗോഡ്: ജില്ലയിലെ 43 ക്രിട്ടിക്കൽ ബൂത്തുകളിലും 45 പ്രശ്‌നബാധിത കേന്ദ്രങ്ങളിലും ചൊവ്വാഴ്‌ച മുതൽ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന ആരംഭിക്കുമെന്ന് കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്ക യോഗത്തിൽ...

കണ്ണൂരിൽ റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു

കണ്ണൂർ: റിട്ട. അധ്യാപകൻ വാഹനമിടിച്ച്​ മരിച്ചു. മയ്യിൽ ചെക്യാട്ട്​ കാവിന്​ സമീപത്ത് യു ബാലകൃഷ്‌ണൻ മാസ്‌റ്ററാണ്​ (70) മരിച്ചത്​. സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മയ്യിൽ എസ്​ബിഐ ബാങ്കിന്​ സമീപത്തെ...

ചെക്യാട് ഒരു കുടുംബത്തിലെ നാല് പേർക്ക് പൊള്ളലേറ്റു; നില ഗുരുതരം

നാദാപുരം: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാല് പേരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന, മക്കളായ ഷെഫിൻ, ഷാലീസ് എന്നിവർക്കാണ് പൊള്ളലേറ്റത്. എങ്ങനെയാണ് വീട്ടിൽ തീ...

ഹോട്ടലുകളിലെ തീപിടുത്തം; പരിശോധന ആരംഭിച്ചു

പാലക്കാട്: സ്‌റ്റേഡിയം ബൈപ്പാസിൽ ഭക്ഷണശാലകൾക്ക് തീപിടിച്ച സംഭവത്തെ തുടർന്ന് അഗ്‌നിരക്ഷാ പരിശോധന ഊർജ്‌ജിതമാക്കി. രണ്ടുദിവസങ്ങൾക്കകം ജില്ലയിലെ 7 അഗ്‌നിരക്ഷാ നിലയങ്ങൾക്ക് കീഴിലായി 38 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയെ തുടർന്ന് 25 സ്‌ഥാപനങ്ങളിൽ അഗ്‌നിരക്ഷാ...

ഗെയിൽ പൈപ്പ്ലൈൻ; കടന്നുപോയ വഴിയിലെ വയലുകൾ ഇനിയും കൃഷി യോഗ്യമാക്കിയില്ല

കോഴിക്കോട്: കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ തുറക്കാൻ തുടങ്ങിയിട്ടും കോട്ടൂർ, നൊച്ചാട് പഞ്ചായത്തുകളിലെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോയ വയലുകൾ കൃഷിയോഗ്യമാക്കി നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. എത്രയും പെട്ടെന്ന് നെൽവയൽ കൃഷിയോഗ്യമാക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പിന്നീട്...
- Advertisement -