Wed, Jul 8, 2026
30.7 C
Dubai

കഞ്ചാവുമായി യുവാവ് പിടിയിൽ

മലപ്പുറം: കഞ്ചാവുമായി യുവാവ് പിടിയിൽ. തിരൂർ മുട്ടന്നൂർ സ്വദേശിയായ അബ്‌ദുൾ ഹക്കീമാണ് അറസ്‌റ്റിലായത്. തിരൂർ കൈനിക്കരയിൽ വച്ച് മലപ്പുറം ഡിഎഎൻഎസ്എഎഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും രണ്ട് കിലോ കഞ്ചാവ് ഉദ്യോഗസ്‌ഥർ...

കാസർഗോഡ് വാഹനാപകടത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ മരിച്ചു

കാസർഗോഡ്: കാലിക്കടവിൽ ബൈക്കും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരിവെള്ളൂർ കുണിയൻ സ്വദേശിയും സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്ഐയുമായ മനോഹരൻ (49) മരിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെയാണ് മനോഹരൻ സഞ്ചരിച്ച ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ചത്. ഇന്നലെ...

പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു

കോഴിക്കോട്: പുതുപ്പാടിയില്‍ യുവതി കിണറ്റില്‍ വീണ് മരിച്ചു. വെസ്‌റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍(ചീക്കിലോട്) സീനത്ത്(38)  ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില്‍ വീണ സീനത്തിനെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും...

താമരശ്ശേരി ഡിപ്പോയിൽ കൂട്ട സ്‌ഥലം മാറ്റം; യാത്രക്കാർ ദുരിതത്തിൽ

കോഴിക്കോട്: താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ 172 ജീവനക്കാർക്ക് ഒറ്റയടിക്ക് സ്‌ഥലം മാറ്റം. ഇതോടെ ഡിപ്പോയുടെ പ്രവർത്തനം ശനിയാഴ്‌ച ഭാഗികമായി നിലച്ചു. ഡിപ്പോയിലെ 110 ഡ്രൈവർമാരെയും 62 കണ്ടക്‌ടർമാരെയും തിരുവനന്തപുരത്തേക്കാണ് സ്‌ഥലം മാറ്റിയത്. ഇത്രയും പേർക്ക്...

ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി

വയനാട്: സംസ്‌ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിന്റെ ഉൽഘാടനം ഒആർ കേളു എംഎൽഎ നിർവഹിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം,...

പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ പുതിയ പദ്ധതി; മിഷൻ ഇന്ദ്രധനുഷ് 22 മുതൽ

പാലക്കാട്: ജില്ലയില്‍ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ഫെബ്രുവരി 22ന് തുടക്കമാകും. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉൽഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതിന്...

കോവിഡ്; കോഴിക്കോട് ജില്ലയിൽ 602 പുതിയ കേസുകൾ

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 602 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോർട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്‌തമല്ല. സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ്...

കോവിഡ് സീറോ പ്രിവലൻസ് സർവേ; കാസർഗോഡ് ജില്ലയിൽ തുടക്കം

കാസർഗോഡ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേത്യത്വത്തില്‍ നടത്തുന്ന കോവിഡ്-19 സീറോ പ്രിവലൻസ് സർവേക്ക് ജില്ലയില്‍ തുടക്കമായി. സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഉള്ളവരുടെ രക്‌ത സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം...
- Advertisement -