കരിപ്പൂർ വിമാനത്താവളം; മണ്ണില്ല, ഗ്രേഡിങ് ജോലികൾ നിലച്ചിട്ട് മാസങ്ങൾ
മലപ്പുറം : ആവശ്യത്തിന് മണ്ണ് കിട്ടാത്തതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ റൺവേയുടെ ഇരുഭാഗങ്ങളിലും മണ്ണിട്ട് ഉയർത്തുന്നതിനുള്ള ഗ്രേഡിങ് ജോലികൾ നിലച്ചു. വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കുന്നതിന് വേണ്ടി കരിപ്പൂരിൽ ഈ ജോലി കൂടി പൂർത്തിയാക്കേണ്ടി...
ഡോക്‌ടറെന്ന വ്യാജേന വന്നയാൾ കുത്തിവെച്ചു; വളർത്തുനായ ചത്തെന്ന് പരാതി
തലശ്ശേരി: ഡോക്‌ടറെന്ന വ്യാജേന ചികിൽസിച്ചയാൾ നൽകിയ കുത്തിവെപ്പിനെ തുടർന്ന് വളർത്തുനായ ചത്തതായി പരാതി. മേലൂർ സ്വദേശിയായ ദിനേശിനെതിരെയാണ് പരാതി. എടത്തിലമ്പലം സ്വദേശിനി നിഷ രാജീവാണ് പരാതി നൽകിയത്. വീട്ടിൽ വളർത്തുന്ന മിക്കി എന്ന...
പുലിത്തോൽ വിൽക്കാൻ ശ്രമം; പിതാവും മക്കളും ഉൾപ്പടെ 6 പേർ അറസ്‌റ്റിൽ
പാലക്കാട് : ജില്ലയിൽ ആനമല വേട്ടക്കാരൻ പുതൂരിൽ പുലിത്തോൽ വിൽക്കാൻ ശ്രമം. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ 6 പേരെ അറസ്‌റ്റ് ചെയ്‌തു. ശേത്തു മട അണ്ണാനഗറിലെ മയിൽസാമി(60), മക്കളായ ഉദയകുമാർ(31), രമേഷ്...
കടലുണ്ടി ഇക്കോ ടൂറിസം മേഖല ഉണരുന്നു
കടലുണ്ടി: കോവിഡ് അടച്ചിടലിന്റെ നീണ്ട ഇടവേളക്ക് ശേഷം കടലുണ്ടി ഇക്കോ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. മുൻ വർഷങ്ങളിലേത് പോലെ വിദേശത്ത് നിന്നുള്ള ദേശാടനപ്പക്ഷികൾ കണക്കില്ലാതെ എത്തിയതും രണ്ടാഴ്‌ചയായി സഞ്ചാരികളുടെ വരവ് കൂടാൻ...
ഉത്തരക്കടലാസ് പെരുവഴിയിൽ; വിവാദമായി കണ്ണൂർ സർവകലാശാല
കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ വിദ്യാർഥികളുടെ ഒരു കെട്ട് ഉത്തരക്കടലാസുകൾ കിട്ടിയത് പെരുവഴിയിൽ നിന്നും. സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബികോം ചെയ്യുന്ന വിദ്യാർഥികളുടെ രണ്ടാംവർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ഇന്ന് രാവിലെയോടെ റോഡരികിൽ നിന്നും...
സോളാര്‍ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ ഹരജിയിൽ വിധി പറയുന്നത് മാറ്റി
കോഴിക്കോട്: സോളാർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശി നൽകിയ പരാതിയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ഹരജിയിൽ വിധി പറയുന്നത് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 11ലേക്കാണ് മാറ്റിവച്ചത്....
കുടിവെള്ളം കിട്ടാതെ തീരദേശവാസികൾ; പുതിയ പദ്ധതി വേണമെന്ന് ആവശ്യം
കാസർഗോഡ്: വേനൽ കടുക്കും മുൻപ് തന്നെ കുടിവെള്ളത്തിനായി നെട്ടോട്ടമോടി നീലേശ്വരത്തെ തീരദേശ നിവാസികൾ. തീരദേശ വാർഡുകളായ പുറത്തേക്കൈ, കടിഞ്ഞിമൂല, തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സീറോഡ് എന്നിവിടങ്ങളിലെ 400ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതം...
ആദിവാസി കുടുംബത്തിന്റെ വീട് പൊളിച്ചുമാറ്റി; നടപടി എടുക്കാതെ പോലീസ്
കണ്ണൂർ: കുന്നോത്ത് ആദിവാസി കുടുംബത്തിനു സർക്കാർ പണിതു നൽകിയ വീട് പൊളിച്ചു മാറ്റിയതായി പരാതി. ക്രഷർ ഉടമകളാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് വീടിന്റെ അവകാശികളും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും രംഗത്ത്...







































