കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് ലയൺസ് പാർക്കിന് സമീപം ബീച്ചിൽ ഇന്ന് വെകുന്നേരമാണ് സംഭവം. വയനാട്...
കർഷകർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്; പാലക്കാട് ട്രെയിൻ തടഞ്ഞു
പാലക്കാട്: രാജ്യതലസ്‌ഥാനത്ത് നടക്കുന്ന കർഷകരുടെ ട്രാക്‌ടർ റാലിക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പാലക്കാട് നിന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്ന...
വടകര ലക്ഷ്യമിട്ട് എൽജെഡി; വിട്ട് കൊടുക്കില്ലെന്ന് ജനതാദള്‍ എസ്
കോഴിക്കോട്: ഇടതുമുന്നണിക്ക് വീണ്ടും തലവേദന സൃഷ്‌ടിച്ച് ജനതാദളിന്റെ സീറ്റിനായി എല്‍ജെഡി നീക്കം. പാലായില്‍ എന്‍സിപിയുടെ സിറ്റിങ് സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ജനതാദള്‍ എസിന്റെ വടകരക്കായി എൽജെഡി നോട്ടമിടുന്നത്. എന്നാൽ...
കാസർഗോഡ് വനമേഖലയിൽ ഹെലികോപ്റ്റർ നിരീക്ഷണം നടത്തി
കാസർഗോഡ്: സംസ്‌ഥാന പൊലീസിന്റെ ഹെലികോപ്റ്റർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തി. വനമേഖലകളിൽ അടക്കം നിരീക്ഷണം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പെരിയ കേന്ദ്ര സർവകലാശാല ഹെലിപാഡിലിറങ്ങിയ ഹെലികോപ്റ്ററിൽ ജില്ലാ പൊലീസ് മേധാവി...
പെട്ടിക്കട തീവച്ചു നശിപ്പിച്ചു; പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു
തൃശൂർ: പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു. ഇന്നലെ പാപ്പാളി ബീച്ച് പൊയപ്പൻ വീട്ടിൽ ഹുസൈന്റെ പെട്ടിക്കട തീവച്ചു നശിപ്പിച്ചു. ചുറ്റും ഓല ഷെഡ് കെട്ടി അതിനുള്ളിലാണ് പെട്ടിക്കട ഉണ്ടായിരുന്നത്. കടയിൽ...
വാക്‌സിനേഷൻ; പാലക്കാട് ജില്ലയിൽ ആദ്യ ഡോസ് സ്വീകരിച്ചത് 6362 പേർ
പാലക്കാട്: ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25ന് കോവിഡ് വാക്‌സിൻ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്‌റ്റർ ചെയ്‌തവരിൽ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്‌ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും...
പ്രളയ ബാധിതർക്കുള്ള വീട് നിർമാണം; ആക്രി പെറുക്കി വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ചത് അരലക്ഷം രൂപ
മലപ്പുറം: പ്രളയ ബാധിതർക്കുള്ള വീട് നിർമാണത്തിനായി ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് വിദ്യാർഥികൾ സ്വരൂപിച്ചത് അരലക്ഷം രൂപ. ജില്ലാ ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്‌കീം (എൻഎസ്എസ്) നടത്തുന്ന വീടു നിർമാണത്തിനാണ് വിദ്യാർഥികൾ...
പലിശക്കാരന്റെ വീട്ടിൽ റെയ്‌ഡ്; രേഖകളും ആധാരങ്ങളും കണ്ടെടുത്തു
നീലേശ്വരം: കാസർഗോഡ് മടിക്കൈയിൽ പലിശക്കാരന്റെ വീട്ടിൽ പരിശോധന. റെയ്‌ഡിൽ നിരവധി ആധാരങ്ങളും രേഖകളും കണ്ടെടുത്തു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ സുനിൽകുമാർ കടവത്തിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പലർക്കും പണം കൊടുത്തതിന്റെ രേഖകളും ആധാരങ്ങളുമാണ് പിടികൂടിയത്....







































